Advertisment

പാലായിൽ വെള്ള പൊക്കം; പാലനഗരം പൂർണ്ണമായും ഒറ്റപെട്ടു ; എന്നാൽ വെള്ളപൊക്കത്തെ ആഘോഷമാക്കി പാലാക്കാർ; വെള്ള പൊക്കം കാണാനെത്തിയ ജനങ്ങൾക്കൊപ്പം പാലാ ബിഷപ്പ് മാർ ജേക്കബ് മുരിക്കനും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

Advertisment

പാലനഗരത്തെ അക്ഷരാർഥത്തിൽ മീനച്ചിലാറുമായി ലയിപ്പിച്ചു വെള്ളപൊക്കം. പാലാ പൂർണ്ണമായും വെള്ളത്തിലാണ്. നഗരത്തിലേക്ക് എത്തുന്ന എല്ലാറോഡുകളും വെള്ളത്തിനടിയിലായി. പാലനഗരം പൂർണ്ണമായും ഒറ്റപെട്ട അവസ്ഥയിലാണിപ്പോൾ.

എന്നാൽ പാലാക്കാർ വെള്ളപൊക്കത്തെ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്. പാലായിലെ ബിഷപ്പ് ഹൗസ് പൂർണ്ണമായും വെള്ളത്തിലാണ് . ഇത് കാണാനെത്തിയ ജനങ്ങൾക്കൊപ്പം പാലാ ബിഷപ്പ് മാർ ജേക്കബ് മുരിക്കനും വെള്ളത്തിലിറങ്ങി .

?t=1

Advertisment