Advertisment

റിയാദ് പാലക്കാട് സൗഹൃദ വേദി രൂപീകരിച്ചു.

author-image
admin
New Update

റിയാദ്: റിയാദിലെ പാലക്കാട് ജില്ലാ സൗഹൃദവേദി രൂപീകരിച്ചു,നാസർമണ്ണാർക്കാട് അദ്ധ്യക്ഷത വഹിച്ചു.ഗീരിഷ്കുമാർ ഭാരവാഹി ലിസ്റ്റ് അവതരപ്പിച്ചു.

Advertisment

publive-image

പട്ടാമ്പിയിലെ ചികിൽസയിൽ കഴിയുന്ന നൗഷാദ്,സുലൈഖ,എന്നിവർക്ക് ധനസഹായം നൽകുവാൻ തീരുമാനിച്ചു.കഞ്ചിക്കോട് റയിൽവെ കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.റഫീഖ് സ്വാഗതവും ബാബുപട്ടാമ്പി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ പ്രസിഡന്റ്:റഫീഖ് പട്ടാമ്പി, വൈസ് പ്രസിഡന്റ്മാർ:ബാബുപട്ടാമ്പി

സുരേഷ് ഭീമനാട്, ജനറൽ സെക്രട്ടറി:ഗിരീഷ്കുമാർ, സെക്രട്ടറിമാർ:മുഹമ്മദാലി പട്ടാമ്പി

മസ്താൻ ആലത്തൂർ, ട്രഷർ:നാസർമണ്ണാർക്കാട്, എക്സികൃൂട്ടീവ് മെംബർ: രാധകൃഷ്ണൻ പാലക്കാട്,നിസാമുന്ദീൻ ഒ.ട്ടി ജോസ് ജോർജ്  മുസ്തഫ ഓങ്ങല്ലൂർ

കുഞ്ഞാലൻ എടപ്പലം ബഷീർ ഞാങ്ങാട്ടിരി ഷുക്കൂർ കുലുക്കല്ലൂർ അലി കീഴായൂർ

സുബ്രമണ്ണ്യൻ ചിറ്റൂർ

Advertisment