Advertisment

പാലക്കാട് വനിതാ ലീഗ്

New Update

മലമ്പുഴ ഡാം തുറന്നതിനാൽ വീടുകളിൽ വെള്ളം കയറി ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്നവരെ വനിതാ ലീഗ് സന്ദർശിക്കുകയും അവർക്ക് പുതപ്പും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തു ജില്ല ജനറൽസെക്രട്ടറി ഷംല ഷൗക്കത്ത് ചെയർപെഴ്സൺ പ്രമീള ശശിധരൻ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വസ്ത്രങ്ങൾ നൽകി ..മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷറീന ബഷീറും കൗൺസിലർമാരായ ഹബീബ ,റസീന എന്നിവരും ,യൂത്ത് ലീഗ് ഭാരവാഹികളായ ,സക്കരിയ ,ഷഫീക്ക് ,ഹക്കീം ,ഹസനുപ്പ... തുടങ്ങിയവരും കള്ളിക്കാട്GLPS ,പൂക്കാരത്തോട്ടം GLPS ,ഗായത്രി ഓഡിറ്റോറിയം ,വടക്കേപറമ്പ് പേഴുങ്കരഭാഗം എന്നിവ സന്ദർശിച്ചു

Advertisment