Advertisment

പമ്പാ​ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​നി​ടെ മു​ങ്ങി​പ്പോ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ചെ​ങ്ങ​ന്നൂ​ര്‍: ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ലം പാ​റ​ക്ക​ട​വി​ല്‍ പമ്പാ​ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​നി​ടെ മു​ങ്ങി​പ്പോ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മം​ഗ​ലം ആ​ന​ന്ദ​വി​ല്ല​യി​ല്‍ അ​രു​ണി (20)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ കോ​ടി​യാ​ട്ടു​ക​ര മാ​ലി​ക്ക​ട​വി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

publive-image

ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി കൊ​ണ്ടു പോ​യി.

Advertisment