Advertisment

അമൃതപ്രസാദ്.കെ.എമ്മിന്‍റെ 'പണമരം' ടെലിഫിലിമിന്‍റെ ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അമൃതപ്രസാദ്.കെ.എം എഴുതിയ കഥ 'പണമരം' എന്ന പേരില്‍ ദൃശ്യാവിഷ്‌കരിച്ചതിന്റെ ടീസര്‍ . ഒരു കുഞ്ഞുമനസ്സിന്റെ തോന്നലുകളെ അസ്പദമാക്കിയുള്ളതാണ് കഥ.

ഇതാണ് ഇപ്പോള്‍ 'പണമര'മെന്ന ഷോര്‍ട്ട് ഫിലിമായി മാറുന്നത് . എഡിറ്റിംഗ് വര്‍ക്കുകള്‍ അവസാനഘട്ടത്തിലായ ഷോര്‍ട്ട് ഫിലിം ഉടന്‍ റിലീസ് ആകുമെന്ന് കരുതുന്നു .

https://www.facebook.com/amretha.prasad/videos/1479244798851890/

malayala cinema
Advertisment