Advertisment

കുവൈറ്റിലെ ബാച്ചിലേഴ്‌സിനെ സംബന്ധിക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് ശുപാര്‍ശ

New Update

കുവൈറ്റ് : കുവൈറ്റിലെ ബാച്ചിലേഴ്‌സിനെ സംബന്ധിക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് ശുപാര്‍ശ . രാജ്യത്തെ ഫിര്‍ദൗസ്, ഫര്‍വാനിയ, ഖൈത്താന്‍ മേഖലകളിലെ താമസ മേഖലകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിനെ സംബന്ധിച്ച പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കുവൈറ്റ് മുന്‍സിപാലിറ്റിയോട് മുനിസിപ്പല്‍ കൌണ്‍സിലിന്റെ ഫര്‍വാനിയ കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്.

publive-image

വിലയിരുത്തലിനുശേഷം ജലീബ് അല്‍ ഷുവൈക്കിലെ സ്ഥിതിഗതികള്‍ പിന്തുടരുണമെന്നും വകുപ്പിനോട് കമ്മിറ്റി നിര്‍ദ്ദേശിച്ചു .

kuwait kuwait latest
Advertisment