Advertisment

എട്ട് വയസില്‍ താഴെയുള്ളവരുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് കുറയ്ക്കുമെന്ന് സുഷമ സ്വരാജ്‌

New Update

ന്യൂ​ഡ​ൽ​ഹി: എ​ട്ടു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും പാ​സ്​​പോ​ർ​ട്ട്​ അ​പേ​ക്ഷ ഫീ​സ്​ കു​റ​ക്കു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. സാ​ധാ​ര​ണ നി​ര​ക്കി​നേ​ക്കാ​ൾ 10 ശ​ത​മാ​നം കു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

Advertisment

publive-image

ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ക്കാ​ർ​ക്ക് വ​രെ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്. വേ​ഗ​ത്തി​ലും സു​താ​ര്യ​മാ​യും അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം​ചെ​യ്യാ​ൻ​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ക്കും. അ​വ​സാ​ന പേ​ജ്​ അ​ച്ച​ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം ഇ​തിന്റെ ഭാ​ഗ​മാ​ണ്.

മു​ൻ​വ​ർ​ഷ​ത്തെ അപേക്ഷിച്ച് ക​ഴി​ഞ്ഞ​വ​ർ​ഷം പാ​സ്​​പോ​ർ​ട്ട്​ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 19 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

passport
Advertisment