Advertisment

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് യു​വ​തി​യേ​യും യു​വാ​വി​നേ​യും ക​ബ​ളി​പ്പി​ച്ചു ; പയ്യന്നൂര്‍ 'സിഐ' അറസ്റ്റില്‍,'എ​സ്ഐ’ വ​ല​യി​ല്‍

New Update

പ​യ്യ​ന്നൂ​ര്‍: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് യു​വ​തി​യേ​യും യു​വാ​വി​നേ​യും ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ സി​ഐ ച​മ​ഞ്ഞ​യാ​ള്‍ അ​റ​സ്റ്റി​ല്‍. കു​റ്റ്യാ​ടി അ​ടു​ക്ക​ത്തെ കെ.​എം.​റ​ഷീ​ദ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടി​പ്പു സം​ഭ​വ​ത്തി​ല്‍ എ​സ്‌​ഐ ച​മ​ഞ്ഞ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ശി​ഹാ​ബ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​താ​ണ് സൂ​ച​ന.

Advertisment

publive-image

ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചി​രു​ന്ന ക​മി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് കോ​ഴി​ക്കോ​ടും മം​ഗ​ലാ​പു​ര​ത്തും കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ച്ച് അ​വ​രി​ല്‍​നി​ന്നും ഏ​ഴ് പ​വ​ന്‍ സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പി​ടി​ച്ചു​വാ​ങ്ങി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി​യി​ല്‍​നി​ന്നും യു​വാ​വി​ല്‍ നി​ന്നും പോ​ലീ​സ് ഇ​ന്ന​ലെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ സി​ഐ ആ​യി അ​വ​ത​രി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ റ​ഷീ​ദി​നെ പ​രാ​തി​ക്കാ​ര്‍ തി​രി​ച്ച​റി​ഞ്ഞു.​തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ്വ​ര്‍​ണം പ​ണ​യം വെ​ച്ച​താ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വീ​ട്ടി​ല്‍ ത​ന്നെ​യു​ണ്ടെ​ന്നും ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.​

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​ന്ന് കു​റ്റ്യാ​ടി​യി​ലെ​ത്തി തൊ​ണ്ടി​മു​ത​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ കൂ​ടെ എ​സ്‌​ഐ ച​മ​ഞ്ഞെ​ത്തി​യ കാ​സ​ര്‍​ഗോ​ട്ടു​കാ​ര​ന്‍ ശി​ഹാ​ബാ​ണ് പ​രാ​തി​ക്കാ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മെ​ടു​ത്ത​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ എ​സ്എ​ച്ച്ഒ എം.​പി.​ആ​സാ​ദ് പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​രി​ലെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്തി​രു​ന്ന അ​രി​മ്പ്ര സ്വ​ദേ​ശി​യും മാ​ങ്ക​ട​വ് സ്വ​ദേ​ശി​നി​യുംക​മി​താ​ക്ക​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പ​യ്യ​ന്നൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കും പി​ന്നെ മം​ഗ​ലാ​പു​ര​ത്തേ​ക്കും കൊ​ണ്ടു​പോ​യ​ത്.

Advertisment