Advertisment

പെട്രോൾ-ഡീസൽ വില വർദ്ധനവ്; ക്നാനായ കത്തോലിക്കാ കോൺഗ്രസ്സു് ഉഴവൂർ - പയസ് മൗണ്ടു് പളളി യൂണിറ്റ് പയസ് മൗണ്ടു് പോസ്റ്റാഫീസിനു മുൻപിൽ ധർണ്ണ നടത്തി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സു് ഉഴവൂർ - പയസ് മൗണ്ടു് പളളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പയസ് മൗണ്ടു് പോസ്റ്റാഫീസിനു മുൻപിൽ ധർണ്ണ നടത്തി.

publive-image

ധർണ്ണ ഫോറാനാ സെക്രട്ടറി എം.സി. കുര്യാക്കോസ് ഉൽഘാടനം ചെയ്തു. സ്റ്റീഫൻ ചെട്ടിക്കൻ, ബിജു നാലോന്നിൻപടവിൽ റിജേഷ് കൂറാനാൽ, മാത്യു ആളോത്ത് എന്നിവർ നേതൃത്വം നൽകി.

petrol disel price
Advertisment