Advertisment

സൗദിഅറേബ്യയില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്- സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിച്ചു. ശനിയാഴ്ച മുതലാണ് പുതുക്കിയ വില പ്രാബല്യത്തിലാവുകയെന്ന് സൗദി അറാംകോ അറിയിച്ചു.

publive-image

91 ഇനത്തില്‍ പെട്ട പെട്രോളിന് 1.29 റിയാലും 95 ഇനത്തില്‍ പെട്ട പെട്രോളിന് 1.44 റിയാലുമാണ് പുതിയ വില. ഓഗസ്റ്റ് പത്ത് വരെ ഈ വില തുടരും. അന്തരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് വിലയില്‍ മാറ്റങ്ങള്‍ വരുന്നത്.

Advertisment