Advertisment

ഇ​ല​ഞ്ഞി​ത്ത​റ മേ​ളം കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി : മേ​ള​പ്ര​മാ​ണിക്ക് പിണറായിയുടെ ആ​ദ​രണം !

New Update

publive-image

Advertisment

തൃ​ശൂ​ർ: തൃശൂര്‍ പൂരത്തിനിടെ ഇ​ല​ഞ്ഞി​ത്ത​റ മേ​ളം കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും . മേളം ആസ്വദിച്ച പിണറായി മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രെ പൊന്നാട അണിയിച്ച് ആ​ദ​രിച്ചാണ് മടങ്ങിയത്. ര​ണ്ട​ര​യ്ക്ക് ആ​രം​ഭി​ച്ച ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം അ​ര​മ​ണി​ക്കൂ​റോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ത്തി​യ​ത്.

മേ​ളം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ത​ന്നെ മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രെ മു​ഖ്യ​മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ചു.

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് മേ​നോ​ൻ മു​ഖ്യ​മ​ന്ത്രി​യെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു. മേ​ള​ത്തി​നി​ട​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി വ​ന്ന​ത് ആ​വേ​ശ​മാ​യെ​ങ്കി​ലും മേ​ള​പ്പൊ​ലി​മ ഇ​തോ​ടെ അ​ല്പ​സ​മ​യ​ത്തേ​ക്ക് കു​റ​ഞ്ഞു.

സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക​ന്പ​ടി​യോ​ടെ മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​പ്പോ​ൾ മേ​ളം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ഇ​ല​ഞ്ഞി​ത്ത​റ മേ​ള​ത്തി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്ന​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് മേ​നോ​ൻ, കൗ​ണ്‍​സി​ല​ർ മ​ഹേ​ഷ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. കു​ട​മാ​റ്റ​വും ക​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

pinarayivijayan trissur
Advertisment