Advertisment

കുവൈറ്റില്‍ അനുമതിയില്ലാതെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ വനിതാ ഡോക്ടര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അനുമതിയില്ലാതെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ വനിതാ ഡോക്ടര്‍ പിടിയില്‍ . ഹെല്‍ത്ത് ലൈസന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൈസന്‍സ് നേടാതെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ഡോക്ടര്‍ അനധികൃതമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്.

publive-image

ലൈസന്‍സില്ലാതെ ഡോക്ടര്‍ നിരവധി സര്‍ജറികള്‍ നടത്തിയെന്ന പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment