Advertisment

പി.എം എഫ് റവാബി യുണിറ്റ് മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച്ച

author-image
admin
New Update

publive-image

റിയാദ് :  ഇന്ത്യയുടെ 69 -മത് റിപ്പബ്ലിക്ക് ദിനത്തിൽ പ്രവാസി മലയാളി ഫെഡറേഷന്‍ റവാബി യുണിറ്റും സൗദി നാഷണല്‍ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത്‌ മെഡിക്കൽ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്കരണ ക്ലാസും വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതല്‍ ഉച്ചവരെ   എക്സിറ്റ് 16 ലെ സുലൈയില്‍ നടക്കും.

വിശദവിവരങ്ങള്‍ക്ക്  ബന്ധപെടുക 0502241094/ 0505708137/ 0502979682

Advertisment