Advertisment

പ്രവാസി മലയാളി ഫെഡറേഷൻ സൗദിനാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു.

author-image
admin
New Update
റിയാദ് : പ്രവാസി മലയാളി ഫെഡറേഷൻ  റിയാദിൽ കൂടിയ സൗദിപ്രതിനിധി സമ്മേളനത്തിൽ നാഷണല്‍ കമ്മറ്റി പുനസംഘടിപ്പിച്ചു. കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയം പ്രസിഡണ്ട്‌ ഡോ:അബ്ദുല്‍ നാസര്‍ ,ജനറല്‍സെക്രട്ടറി ഷിബു ഉസ്മാന്‍, ട്രഷര്‍ ബോബി ജോസഫ്‌.
Advertisment
publive-image
ജീവകാരുണ്യ വിഭാഗം കൺവീനർ :അസ്‌ലം പാലത്ത് എന്നിവരെ തെരഞ്ഞെടുത്തു .ഉപദേശക സമിതി അംഗങ്ങളായി സാമൂഹ്യസാംസ്കാരിക മാധ്യമ ആരോഗ്യ രംഗത്ത്  പ്രവര്‍ത്തിക്കുന്ന  നാസ് വക്കം ,ജോസഫ് അതിരുങ്കൽ,ഹബീബ് ഏലംകുളം ,സാജിദ് ആറാട്ടുപുഴ ,വി .ജെ.നസ്റുദ്ധിൻ ,ഡോ .ഫുവാദ് ലത്തീഫ് എന്നിവരെയും തിരഞ്ഞെടുത്തു. വോളന്റിയർ ക്യാപ്റ്റൻ :ഷരിക്ക് തൈക്കണ്ടി
മീഡിയ കോഓഡിനേറ്റർ: പ്രമോദ്കൊടുങ്ങല്ലൂ
വൈസ് പ്രെസിഡന്റുമാർ :സുരേഷ്ശങ്കർ ,റഫീഖ് കൊച്ചി ,ഉദയകുമാർ,
സെക്രട്ടറിമാർ :ബിജു ദേവസ്സി ,സവാദ് അയത്തിൽ  , വിനോദ്
 ജീവകാരുണ്ണ്യ വിഭാഗം ജോയിന്റ്കൺവീനരന്മാരായി സോണി കുട്ടനാട് ,ഷാജി പാലോട്  ,ദിനേശ്  ടിമ്മി  എന്നിവരെയാണ്തിരഞ്ഞെടുത്തത് .
സബ്കോഡിനേറ്റേഴ്സ്: ടിറ്റി  ,പ്രസാദ്  ജയ്സൺ. സുധീഷ്കുരിയന്നുർ എന്നിവരാണ് മറ്റുഭാരവാഹികൾ .ഭാരത് ഹോട്ടലിൽ കൂടിയപ്രതിനിധിസമ്മേളനത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഗ്ലോബല്‍   പ്രസിഡന്റ് റാഫി പാങ്ങോട് ,റിയാദ്  കോഡിനേറ്റർ മുജീബ് കായംകുളം എന്നിവർ നിയന്ത്രിച്ചു ..അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും പുനരധിവാസ പദ്ധതികള്‍ക്കും   ആയിരിക്കും മുൻഗണന എന്ന് ഭാരവാഹികൾ പറഞ്ഞു .പുനരധിവാസ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ഉപസമിതിയെയും തീരുമാനിച്ചു
Advertisment