Advertisment

പെറ്റിക്കേസില്‍ പിടിയിലായ യുവാവില്‍ നിന്ന് പണം തട്ടാന്‍ പൊലീസ് ശ്രമിച്ചതായി പരാതി ;പൊലീസിനെ ചോദ്യം ചെയ്തവരുടെ ചെവി അടിച്ച് പൊട്ടിച്ചു

New Update

കൊച്ചി: പെറ്റിക്കേസില്‍ പിടിയിലായ യുവാവില്‍ നിന്ന് പണം തട്ടാന്‍ പൊലീസ് ശ്രമിച്ചതായി പരാതി. പൊലീസിനെ ചോദ്യം ചെയ്തവരുടെ ചെവി അടിച്ച് പൊട്ടിച്ചു. കൊച്ചി കമ്മീഷണറുടെ ഷാഡോ സ്‌ക്വാഡാണ് അതിക്രമം കാട്ടിയത്.

publive-image

മര്‍ദ്ദനത്തില്‍ രണ്ട് പേരുടെ കര്‍ണപുടം പൊട്ടിയെന്ന് ചികിത്സാ രേഖ. തുടര്‍ന്ന് പരാതിക്കൊരുങ്ങിയവരെ വിളിച്ചു വരുത്തി പൊലീസ് ഭീഷണിപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതി ഇല്ലെന്ന് എഴുതി വാങ്ങിയെന്നും ആരോപണം.

Advertisment