Advertisment

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . യുവതിയുടെ 34കാരനായ ഭര്‍ത്താവാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

publive-image

മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല . ഭര്‍ത്താവിനെയും അടുത്ത സുഹൃത്തിനെയും പൊലീസ് ചോദ്യംചെയ്തു. കേസില്‍ തെളിവു തേടി ഭര്‍ത്താവിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

kuwait kuwait latest
Advertisment