Advertisment

പൂമരത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കി തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന കാളിദാസന്‍ നായകനായെത്തിയ എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിലെ ഒരു പാട്ടുകൂടി പുറത്തിറങ്ങി. മഹരാജാസ് കോളേജ് ഓര്‍മ്മകളെ സ്പര്‍ശിക്കുന്ന ഇനി ‘ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Advertisment

publive-image

മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കവിയുമായ അജീഷ് ദാസന്‍ എഴുതി ലീല ഗിരികുട്ടന്‍ സംഗീതം നല്‍കിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertisment