Advertisment

കുവൈറ്റിൽ നിന്നും പൂരം ഗഡീസ് പൂര നഗരിയിൽ എത്തി

New Update

കുവൈറ്റിൽ നിന്നും പൂരം ഗഡീസ് പൂര നഗരിയിൽ എത്തി.. എല്ലാ വർഷവും 5 ദിവസം ലീവ് എടുത്തു സാമ്പിൾ വെടിക്കെട്ടു മുതൽ പൂരം കഴിഞ്ഞുള്ള പിറ്റേ ദിവസത്തെ പൂരവും വെടിക്കെട്ടും വെടിക്കെട്ടും എല്ലാം കഴിഞ്ഞു ഒരു ദിവസം വീട്ടുകാരുടെ കൂടെ കൂടി തിരികെ കുവൈറ്റിലേക്ക് എത്തുകയാണ് പതിവ്.

Advertisment

publive-image

ഓരോ വർഷവും വ്യത്യസ്തമായ വസ്ത്ര ധാരണം കൊണ്ട് പൂര നഗരിയിൽ പ്രത്യേക ആകർഷണം ഏറ്റുവാങ്ങാറുണ്ട് പൂരം ഗഡീസ് .

publive-image

publive-image

publive-image

publive-image

publive-image

kuwait
Advertisment