Advertisment

സാമ്പ​ത്തി​ക ത​ട്ടി​പ്പ് :പോ​പു​ല​ര്‍ ഫി​നാ​ന്‍​സിന്‍റെ മൂ​ന്ന‌് ബ്രാ​ഞ്ചു​ക​ളി​ല്‍ റ​വ​ന്യൂ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി; സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണ​വും പ​ണ​വും ക​ണ്ടു​കെ​ട്ടി ട്ര​ഷ​റി​ക​ളി​ലേ​ക്ക‌് മാ​റ്റി

New Update

തൊ​ടു​പു​ഴ: സാമ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പോ​പു​ല​ര്‍ ഫി​നാ​ന്‍​സിന്‍റെ ജി​ല്ല​യി​ലെ മൂ​ന്ന‌് ബ്രാ​ഞ്ചു​ക​ളി​ല്‍ റ​വ​ന്യൂ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണ​വും പ​ണ​വും ക​ണ്ടു​കെ​ട്ടി ട്ര​ഷ​റി​ക​ളി​ലേ​ക്ക‌് മാ​റ്റി.

Advertisment

publive-image

തൊ​ടു​പു​ഴ, പീ​രു​മേ​ട‌്, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫി​സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.നി​ക്ഷേ​പ​ക​ര്‍​ക്ക‌് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നു​ള്ള ജ​പ‌്തി ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത‌്.

തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ബ​സ‌്സ‌്റ്റാ​ന്‍​ഡ‌ി​ന‌് സ​മീ​പ​ത്തെ ജി​ല്ല​യി​ലെ പ്ര​ധാ​ന ഓ​ഫി​സി​ല്‍ ഇ​ടു​ക്കി ആ​ര്‍.​ഡി.​ഒ അ​തു​ല്‍ എ​സ‌്.​നാ​ഥ‌് പ​രി​ശോ​ധ​ന​ക്ക‌് നേ​തൃ​ത്വം ന​ല്‍​കി. റി​പ്പോ​ര്‍​ട്ട‌് ക​ല​ക്ട​ര്‍​ക്ക‌് കൈ​മാ​റു​മെ​ന്ന‌് അ​റി​യി​ച്ചു.

popular finance case
Advertisment