Advertisment

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സ് ;കമ്പ​നി ഡ​യ​റ​ക്ട​ര്‍ റി​യ ആ​ന്‍ തോ​മ​സ് ക​സ്റ്റ​ഡി​യി​ല്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു കേ​സി​ലെ അ​ഞ്ചാം പ്ര​തി​യും സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളു​മാ​യ ഡോ. ​റി​യ ആ​ന്‍ തോ​മ​സ് ക​സ്റ്റ​ഡി​യി​ല്‍.

publive-image

അ​ന്വേ​ഷ​ണ സം​ഘം മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നാ​ണ് റി​യ​യെ പി​ടി​കൂ​ടി​യ​ത്. കമ്പ​നി ഉ​ട​മ റോ​യ് ഡാ​നി​യേ​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് റിയ.

റി​യ​യോ​ട് മൂ​ന്നാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം അ​റ​സ്റ്റു​ണ്ടാ​യാ​ല്‍ ജാ​മ്യ​ത്തി​ന് കീ​ഴ്‌​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​വു​മെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

popular finance
Advertisment