Advertisment

പോസ്റ്റൽ കവർ പ്രകാശനം ചെയ്തു

New Update

 

Advertisment

publive-image

ഇടുക്കി :പള്ളികുന്ന് സെ: ജോർജ് സി എസ് ഐ പള്ളിയുടെ 150 - o വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ'ൽ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കി.. റവ' ഹെൻറി ബേക്കർ ജൂനിയർ | 1 869 ഫെബ്രുവരി 14 ന് ആണ് ഈ ദേവാലയം പണി പൂർത്തികരിച്ചത്.

ഹൈറേഞ്ചിലെ ആദ്യ ക്രിസ്ത്യൻ ആരാധനാലയം എന്ന പെരുമ കൂടി ഈ ആലയത്തിന് ഉണ്ട്. 34 വിദേശിയരെ അടക്കം ചെയ്തിരുന്ന ഇവിടുത്തെ ബ്രിട്ടിഷ് സെമിത്തേരിയിൽ ഒരു കുതിരെയുടെയും കല്ലറയും ഉണ്ട്  ഇടുക്കി പോസ്റ്റൽ ഡി വിഷൻ പുറത്തിറക്കുന്ന ആദ്യ ഗവ ഇതര പോസ്റ്റൽ കവർ എന്ന പ്രത്യേക്തയും ഉണ്ട്.

publive-image

സ്പെഷ്യൽ കവർ പ്രകാശനം ഇടുക്കി തപാൽ ഡി വിഷൻ സുപ്രണ്ട് 'സി.കെ.ബേബി

സി എസ് ഐ ഈസ്റ്റ് കേരള അദ്ധ്യക്ഷൻ റൈറ്റ് റവ ഡോ കെ ജെ ദാനിയേൽ ബിഷപ്പിനു നൽകി നിർവ്വഹിച്ചു'

തദവസരത്തിൽ പോസ്റ്റിൽ ഇൻസ്പെക്ടർ രകേഷ് രവി, ഇടവക വികാരി റവ ജയ് സിംഗ് നോബർട്ട്, റവ ലിജു എബ്രഹാം, സഭാ സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ്, പോസ്റ്റൽ ഡവലമെന്റ് മാനേജർ ഗിന്നസ് മാടസ്വാമി ,പോസ്റ്റുമാസ്റ്റർ വിനോദ് ,കെ.തങ്കരാജ് ,വിജു ചാക്കോ എന്നിവർ പ്രസംഗിച്ചു'

Advertisment