follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

മലയാളത്തനിമയുടെ ഓണാഘോഷവുമായി എെവറി കോസ്റ്റിലെ മലയാളി കൂട്ടായ്മ

അനുജ അനീഷ്‌ » Posted : 27/09/2016



ഐവറി കോസ്റ്റ് : ഈ വർഷത്തെ ഒാണം അതിമനോഹരമായി ആഘോഷിച്ചുകൊണ്ടു വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ എെവറി കോസ്റ്റിലെ മലയാളി സമൂഹം പുതിയതുടക്കം കുറിച്ചു . അത്തപൂക്കളവും, മാവേലിമന്നനും കേരളത്തിന്‍റെ തനത് രുചിക്കൂട്ടുകളാല്‍ സമൃദ്ധമായ വിഭവങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒാണസദ്യയും ഈ വർഷത്തെ ഒാണത്തെ ഗൃഹാതുര സ്മരണകളുടെ വേറിട്ട അനുഭവമാക്കി .







വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് ആഘർഷകങ്ങളായ സമ്മാനം കൊടുക്കുകയുമുണ്ടായി. എെവറികോസ്റ്റിലെ ഇൻഡ്യൻ എംബസിയിലിൽ നിന്നും സെക്കണ്ട് അംബാസിഡര്‍ ജയകുമാർ കുടുംബസമേതം ചടങ്ങില്‍ വിശിഷ്ടാതാഥിയായി പങ്കെടുത്തു. പരിപാടികൾക്ക് അനിഷ് ദേവസ്യ, അജീഷ് ബാബു തുടങ്ങിയവർ നേതൃത്വം നല്കി...!





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+