follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

അനുജ അനീഷ്‌ » Posted : 03/02/2017

എെവറികോസ്റ്റിലെ മലയാളിസമൂഹം ക്രസ്തുമസ് പുതുവത്സരം പുതുമയാർന്ന രീതിയിൽ ആഘോഷിച്ചു. ലെെവ് തട്ടുകടയായിരുന്നു പ്രത്യക ആകർഷണം. കലാപരിപാടികളോടൊപ്പം നടത്തിയ മത്സരങ്ങളും ചടങ്ങുകൾക്ക് മാറ്റു കൂട്ടി.



അനിഷ് ദേവസ്യ, അജീഷ് ബാബു, ജഗദീഷ് തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+