Advertisment

എഫ് എം റേഡിയോ മലയാളം യു എസ് എ കേരളത്തിനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

New Update

പ്രമുഖ എഫ് എം റേഡിയോ സ്റ്റേഷന്‍ ആയ റേഡിയോ മലയാളം യു എസ് എ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 16 ന് ആരംഭിച്ചു. FOMA ട്രഷറര്‍ ജെയിന്‍ കണ്ണച്ചാംപറമ്പില്‍ Basic essential Kit വിതരണത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.

Advertisment

publive-image

ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അര്‍ഹരായവര്‍ക്ക് വേണ്ടുന്ന അവശ്യ സാധനങ്ങള്‍ തക്ക സമയത്ത് എത്തിച്ചു കൊടുക്കാന്‍ റേഡിയോ മലയാളം പ്രവര്‍ത്തകരെ സഹായിക്കുക.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.

Lending a helping hand to our homeland …

Radio Malayalam USA is on the ground now providing aid to the victims of the Kerala floods. The drive was inaugurated by FOMAA Joint Treasurer Mr. Jain Kannachanparambil. The worst flooding the state has seen in a century has taken hundreds of lives and displaced thousands of families, many of whom are waiting in relief camps for additional help. The people in relief camps need food, water, clothing, and additional financial help in the coming days and months.

HELP IS NEEDED NOW!

Team RMUSA stands with the people of Kerala during this disaster. Please find it in your hearts to donate to this cause. All proceeds will be directed to the flood relief efforts:

https://www.gofundme.com/xaqddk-kerala-flood-relief-support

Advertisment