follow us

1 USD = 64.510 INR » More

As On 26-05-2017 17:34 IST


     Select a Country »


നാഷണല്‍ ജ്യോഗ്രഫിക് ബി ചാമ്പ്യന്‍ഷിപ്പില്‍ ഡാളസില്‍ നിന്നുള്ള പ്രണയ്ക്ക് കിരീടം

ഇര്‍വിംഗ് (ഡാളസ്സ്): വാഷിംഗ്ടണില്‍ നടന്ന നാഷണല്‍ ജിയോഗ്രാഫിക്ക് ബി ചാമ്പ്യന്‍ഷിപ്പില്‍ കരോള്‍ട്ടണ്‍ ഡ്യുവറ്റ് മിസില്‍ സ്കൂളില്‍ നിന്നുള്ള 8-ാം ഗ്രേഡ് വിദ്യാര്‍ത്ഥി പ്രണയ് വരദ വിജയിയായി. 10 മുതല്‍ 14 വയസ്സുള്ള 54 മത്സരാര്‍ത്ഥികളില്‍...

മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം

ഷിക്കാഗൊ: മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഷിക്കാഗൊ ഡൗണ്‍ ടൗണില്‍ കൂറ്റന്‍ പ്രകടനം നടത്തി.യുനൈറ്റഡ് കോന്റിനെന്റല്‍ ഹോട്ടലില്‍ ഷെയര്‍ ഹോള്‍ ഡേഴ്സിന്റെ...

രാജിക്കത്ത് നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ടെക്സസ്: പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ടിന് കൈമാറിയതിന് ശേഷം നിമിഷങ്ങള്‍ക്കകം പാര്‍ക്കിങ്ങ് ലോട്ടില്‍ എത്തി ട്രക്കിലിരുന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ടെക്സസ്സില്‍...

ഷിക്കാഗോ കെ സി എസ് സ്നേഹ കൈത്താങ്ങുമായി സ്നേഹമന്ദിരത്തിലേക്ക്

ഷിക്കാഗോ: "ഡോളർ ഫോർ ക്നാ" എന്ന മഹത്തയ പദ്ധതിയിലൂടെ ഷിക്കാഗോ കെ സി എസ് സഹായഹസ്തവുമായി സ്നേഹമന്ദിരത്തിലേക്ക് . ആലംബഹീനരായ ആളുകൾക്കു ആശ്രയമായി പടമുഖത്ത് പ്രവർത്തിക്കുന്ന സ്നേഹമന്ദിരത്തിൽ തിരുവോണ സദ്യയുമായി ഷിക്കാഗോ...

കെ സി എസ് വിമന്‍സ് ഫോറം മാതൃദിനം ആഘോഷിച്ചു

ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറം മേയ് 21 -)൦ തീയതി കെ സി എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മാതൃദിനം ആഘോഷിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍,...

ഡോക്ടറല്‍ ഫെലോ ബാനര്‍ജിയെ കണ്ടെത്താനായില്ലെന്ന് പോലീസ്

ന്യൂയോര്‍ക്ക്: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥി സയക് ബാനര്‍ജി (33) ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലിസ്.കഴിഞ്ഞ മാസം(ഏപ്രില്‍) 20 മുതലാണ് ബാനര്‍ജിയെ കാണാതായത്. ബാനര്‍ജി എവിടെയാണെന്നോ, എ്ന്തു...

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ കമല ഹാരീസ് മൂന്നാംസ്ഥാനത്ത്

കാലിഫോര്‍ണിയ : 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് വനിതാ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെടുന്ന പതിനൊന്നു പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റുമായ...

വീസ കാലാവധി കഴിഞ്ഞു യുഎസില്‍ തങ്ങിയത് 700,000 പേര്‍

ന്യുയോര്‍ക്ക് : വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയില്‍ തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകള്‍ അനുസരിച്ചു അര മില്യണിലധികം വരുമെന്ന് മെയ് 22 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍...

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ് തീം സോങ്ങ്: സിറിൾ മുകളേൽ വിജയി

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന് വേണ്ടിയുള്ള തീം സോങ്ങിനുവേണ്ടി ക്ഷണിച്ച രചനകളിൽനിന്നും, നിരവധി പേരെ പിന്തള്ളി, മിനിസോട്ടയിൽ നിന്നുള്ള സിറിൾ...

ഡൊണാള്‍ഡ് ട്രമ്പ് ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിച്ച ആദ്യ പ്രസിഡന്റ്

വാഷിംഗ്ടണ്‍ : ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ സിറ്റിങ്ങ് അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിക്ക് ഡൊണാള്‍ഡ് ട്രമ്പ് അര്‍ഹനായി.യിസ്രായേല്‍ സന്ദര്‍ശനത്തിനായി എത്തി ചേര്‍ന്ന ട്രമ്പ് മെയ് 22 തിങ്കളാഴ്ചയായിരുന്നു...

425,000 ഡോളര്‍ വിലയുള്ള ക്ലോക്ക് മോഷണം പോയി

ഷിക്കാഗോ: രത്നം പതിച്ച അത്യപൂര്‍വ്വ ക്ലോക്ക് മോഷണം പോയതായി ഷിക്കാഗോ പൊലീസ് പറഞ്ഞു. ഷിക്കാഗോ ആര്‍ട്ട് ആന്റ് ഡിസൈന്‍ ഷോയില്‍ പ്രദര്‍ശനത്തിനു വച്ചിരുന്ന ഈ അപൂര്‍വ്വ ക്ലോക്ക് മെയ് 21 ഞായറാഴ്ച പുലര്‍ച്ചെയാണ് കാണാതായത്. ഒരു...

ഡോ. മുരളീധര്‍ മെയ് 26,27 തീയതികളില്‍ ഡാളസില്‍ പ്രസംഗിക്കുന്നു

ഡാളസ്: സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും ട്രൈബല്‍ മിഷന്‍ സെക്രട്ടറിയും, സുവിശേഷ പ്രാസംഗികനുമായ ഡോ മുരളീധര്‍ മെയ് 26, 27 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു. ഗുഡ് ന്യൂസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന...

ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി ഡിസ്മിസ് ചെയ്തു

വഷിംഗ്ടണ്‍ : ക്ലാസ്റൂമിലേക്ക് സ്വയം നിര്‍മ്മിച്ച ക്ലോക്ക് കൊണ്ടുവന്നത് ബോംബാണെന്ന് തെറ്റിധരിച്ച് അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരന്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതിനും, മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നതിനും...

ഹ്യൂസ്റ്റണിലെ ഹോസ്പിസ് സെന്ററുകളില്‍ മിന്നല്‍ പരിശോധന

ഹ്യൂസ്റ്റണ്‍ : ബീമോണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ ഹെല്‍ത്ത് കെയര്‍ വിവിധ ഹോസ്പിസ് സെന്ററുകളില്‍ എഫ്.ബി.ഐ, ടെക്സസ് സ്റ്റേറ്റ് ട്രൂപ്പേഴ്സ് എന്നിവര്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്തി. ഹാര്‍ബര്‍ ഹോസ്പിസ് സെന്ററുകളില്‍...

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാൾ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂൺ 9 മുതൽ 11 വരെ ഭക്തിപൂർവം ആഘോഷിക്കുന്നു. ജൂൺ...

ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ മെയ് 27ന് ആഘോഷകരമായ ആദ്യകുർബാന സ്വീകരണം

ഷിക്കാഗോ : ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാർത്ഥികളുടെ ആദ്യകുമ്പസാരം മെയ് 20 നും, ആഘോഷമായ വിശുദ്ധ...

ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡർ ബെര്‍ഗെന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഫോർ മീഡിയ എക്‌സലന്‍സ് സുനില്‍ ട്രൈസ്റ്റാറിന്

ന്യൂയോര്‍ക്ക്: മാധ്യമ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിക്കുന്ന സാമുവേല്‍ ഈശോയ്ക്ക് (സുനില്‍ ട്രൈസ്റ്റാര്‍) ബര്‍ഗന്‍ കൗണ്ടിയുടെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്. കൗണ്ടി ഔദ്യോഗികമായി സംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ്...

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ 40 മണിക്കൂർ ആരാധന

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം...

ആവേശ തിരയിളക്കി "ദിലീപ്‌ ഷോ" ചിക്കാഗോയില്‍ പെയ്‌തിറങ്ങി ...

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ്‌ 13-)൦ തീയതി ഗേറ്റ്‌വേ തീയേറ്ററില്‍വച്ച്‌ നടത്തപ്പെട്ട ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം "ദിലീപ്‌ ഷോ 2017" അവതരണ മികവിലൂടെ ചിക്കാഗോ മലയാളികളുടെ ഇടയില്‍ ആവേശത്തിരയിളക്കി...

ഇന്ത്യാനയില്‍ നിന്നും ആദ്യമായി സിക്ക് പോലീസ് ഓഫീസര്‍

ഇന്ത്യാന : ഇന്ത്യാന പോലീസ് മെട്രോ പോലീറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലാദ്യമായി സിക്ക് അമേരിക്കന്‍ വംശജന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു.ഡിപ്പാര്‍ട്ട്മെന്റ് റിക്രൂറ്റ് ക്ലാസ്സില്‍ നിന്നും ഗ്രാജുവേറ്റ്...

മാര്‍ത്തോമാ സഭ മെയ് 28-ന് ദിവ്യസംഗീത ദിനമായി ആചരിക്കുന്നു

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെ എല്ലാ ഭദ്രാസന ഇടവകകളിലും മെയ് 28 ഞായര്‍ ദിവ്യ സംഗീത ദിനമായി ആചരിക്കുന്നു.ഗായക സംഘടകളുടെ സമര്‍പ്പിത ശുശ്രൂഷകളെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിനും,...

കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നു

ലക്സിംഗ്ടണ്‍ (മാസ്സചുസെറ്റ്ന്‍) : മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം ജയകുമാറിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ...

അരുണ മില്ലര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു

മേരിലാന്റ് : ഇന്ത്യന്‍ അമേരിക്കന്‍ അരുണാമില്ലര്‍(52) യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.2010 മുതല്‍ 15വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധികരിച്ച് മേരിലാന്റ് ഹൗസില്‍ അംഗമായ അരുണ 6വേ കണ്‍ഗ്രഷനല്‍...

ഷിക്കാഗോ സേക്രഡ് ഹാർട്ടിൽ മദേഴ്സ് ഡെ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, മെയ് 14 - ന് ഒമ്പതേമുക്കാലിനു നടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് എല്ലാ‍ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി...

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ പരി. ഫാത്തിമ മാതാവിന്‍റെ ശതാബ്ദി തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു

ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, പരിശുദ്ധ ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി വര്‍ഷം പ്രമാണിച്ച് മെയ് 14 ഞായറാഴ്ച രാവിലെ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+