follow us

1 USD = 64.534 INR » More

As On 24-04-2017 23:06 IST

മാത്യു വൈരമണിന്റെ മാതാവ് ഹൂസ്റ്റണില്‍ നിര്യാതയായി

പി പി ചെറിയാന്‍ » Posted : 11/01/2017


ഹൂസ്റ്റണ്‍: വൈരമണ്‍ ഗാര്‍ഡന്‍, കുണ്ടറ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (92) ഹൂസ്റ്റണില്‍ ജനുവരി 9 ന് നിര്യാതയായി. ഹൂസ്റ്റണിലെ അറ്റോര്‍ണിലും, സാമൂഹ്യ സാമസ്ക്കാരിക സാഹിത്യ പ്രവര്‍ത്തകനുമായ ഡോ. മാത്യു വൈരമണിന്റെ മാതാവാണ് പരേത.

മക്കള്‍ മരുമക്കള്‍: എലിസബത്ത് ജെയിംസ് ജെയിംസ് സാമുവേല്‍ (ന്യൂജേഴ്‌സി) ജോര്‍ജ്ജ് വൈരമണ്‍ ഏല്ല്യാമ്മ ജോര്‍ജ്ജ് (കുവൈറ്റ്) മേരി കോശി കോശി തോമസ് (കേരളം) സി. എം. ജോണ്‍ ഡെയ്‌സി ജോണ്‍ (കേരളം) ഡോ. മാത്യു വൈരമണ്‍ റോസമ്മ മാത്യു (ഹൂസ്റ്റണ്‍)സി. എം. ജേക്കബ് ലെനി ജേക്കബ് (ഷാര്‍ജ) സി. എം. അലക്‌സ് സോണിയ അലക്‌സ് (കേരളം).

പൊതു ദര്‍ശനം: ജനുവരി 11 ബുധന്‍സമയം: വൈകിട്ട് 6 മണി മുതല്‍സ്ഥലം: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. 2114, 5th tSreet, STAFFORD, HOUSTON. തുടര്‍ന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകും.കൂടുതല്‍ വിവരങ്ങള്‍ക്ക് 281 857 7538, 91 9655 956 739





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+