follow us

1 USD = 68.050 INR » More

As On 18-01-2017 18:21 IST


     Select a Country »


NMCC ക്രിസ്തുമസ്സ് - ന്യൂഇയര്‍ ആഘോഷം ജനുവരി 7ന്

മെല്‍ബണ്‍: നോര്‍ത്ത് സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്സ്-ന്യൂഇയര്‍ ആഘോഷം ജനുവരി 7ന് വൈകീട്ട് 4 മണി മുതല്‍ എപ്പീങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ച് നടക്കും. ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തില്‍...

ഇലാ വാര മലയാളി സമാജം ക്രിസ്തുമസ് പുതുവൽസരപരിപാടികൾ ജനുവരി 14 - ന്

സിഡ്നി: ഇലാ വാരയിലെ മലയാളികളുടെ കൂട്ടായ്മയായ ഇലാ വാര കേരള സമാജം കേരളത്തിൽ നിന്നും കുടിയേറി ഇലാവാ ര യിൽ താമസിക്കുന്നവരുടെ ഒരു ഒത്തുചേരലായി ക്രിസ്തുമസ് പുതുവൽസര പരിപാടികൾ തയ്യാറാക്കിയിട്ടുള്ളതായി സമാജം ഭാരവാഹികൾ അറിയിച്ചു....

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന സംഘടന "ലാൽ കെയെർസ്" ന്യൂസിലാൻഡിലും

കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയെർസ് ഇപ്പോള്‍ ന്യൂസിലാൻഡിലും. "ഹെൽപ്പിങ് ഹാൻഡ്‌സ് ആർ ബെറ്റർ ദാൻ പ്രേയിങ് ലിപ്സ് " എന്ന ആപ്തവാക്യത്തിൽ...

സര്‍ഗോത്സവം - 2017 കലാമത്സരങ്ങള്‍ ഫെബ്രുവരി 18 ന്

മെല്‍ബണ്‍: എന്റെ കേരളം കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയായിലെ വിക്‌ടോറിയ സംസ്ഥാനത്തിലെ 16 വയസ്സിനു താഴെയുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ഗോത്സവം-2017...

അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്‍ (ആല്‍ഫാ) കുടുംബസംഗമം ഡിസംബര്‍ 10ന്

മെല്‍ബണ്‍: ആദി ശങ്കരന്റെ ജന്മം കൊണ്ട് പാവനമായ കാലടി, മാര്‍ തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മലയാറ്റൂര്‍, ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിനര്‍ഹനായ മഹാകവി ജി.ശങ്കരകുറുപ്പിന്റെ ജന്മനാടായ നായത്തോട്, കേരളത്തിലെ സീറോ മലബാര്‍ ക്രിസ്താനികളുടെ...

നെടുംബാശ്ശേരി അസോസിയേഷൻ രൂപീകരിച്ചു

മെൽബൺ: ഓസ്ട്രേലിയായിലെ മെൽബണിൽ നെടുമ്പാശ്ശേരിയിലെ നിവാസികളുടെ ഒരു കൂട്ടായ്മ നിലവിൽ വന്നു. ഓസ്ട്രേലിയായിലെ മറ്റ് സംസ്ഥാനങ്ങളിലും കൂടാതെ അമേരിക്ക,...

IMA യുടെ ക്രിസ്തുമസ് ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി 7 ന്

IMA യുടെ ക്രിസ്തുമസ് - ന്യൂ ഇയർ സെലിബ്രേഷൻ ജനുവരി 7 നു Dapto റിബ്ബൺവുഡ് ഹാളിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ പ്രൗഢ ഗംഭീരമായി തന്നെ ഇത്തവണയും പ്രോഗ്രാമുകൾ ഉണ്ടാകും . മാജിക് ഷോ , ഗാനമേള , ബോളിവുഡ് ഡാൻസ്, ഫാഷൻ...

കോട്ടയം മെട്രോ ക്ലബ്ബ് ആരംഭിക്കുന്നു

മെല്‍ബണ്‍: കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം, പത്രമാധ്യമങ്ങളുടെ ഈറ്റില്ല൦, സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരിക - ആധ്യാത്മിക നേതാക്കളുടെ ജന്മദേശം,ദൈവത്തിന്റെ സ്വന്തം നാടിന്റെ കണ്ണാടി ഇവയെല്ലാം കൂടിച്ചേര്‍ന്ന പ്രകൃതി രമണീയമായ...

കൊച്ചിന്‍ കലാഭവന്‍റെ വേള്‍ഡ് ടൂര്‍ ഓസ്ട്രേലിയയില്‍ കലാസന്ധ്യ അവതരിപ്പിക്കുന്നു

മെല്‍ബണ്‍: ഫാ. ആബേല്‍ അച്ചന്‍ സ്ഥാപിച്ച കൊച്ചിന്‍ കലാഭവന്‍ നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ കലാസന്ധ്യ അവതരിപ്പിക്കാന്‍ എത്തുന്നു. നിരവധി കലാകാരന്മാരെ കേരളത്തിനു സംഭാവന നല്‍കിയ കൊച്ചിന്‍ കലാഭവന്റെ...

സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എംഎല്‍എയ്ക്ക് ഓസ്ട്രേലിയയില്‍ നിന്നും അഭിനന്ദന പ്രവാഹം

മെല്‍ബണ്‍: കോട്ടയം അതിരൂപതാ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി വന്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം എല്‍ എയ്ക്ക് ഓസ്ട്രേലിയയിലെ വിവിധ ക്നാനായ സംഘടനകളുടെ അഭിനന്ദന പ്രവാഹം. വിദ്യാര്‍ഥി...

ഉഴവൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു

മെല്‍ബണ്‍: ഇന്ത്യയുടെ പ്രഥമ പൗരന്‍ ആയിരുന്ന കെ ആര്‍ നാരായണന്‍റെയും ആദ്യകാല കേരളാ നിയമസഭയിലെ പ്രാസംഗികരില്‍ വ്യത്യസ്തനായിരുന്ന ജോസഫ് ചാഴിക്കാടന്റെയും പാദസ്പര്‍ശം ഏറ്റ ഉഴവൂര്‍ ഗ്രാമത്തിലെയും പ്രാന്തപ്രദേശങ്ങളില്‍ നിന്നും...

മുത്തശ്ശിക്കഥകൾ മൊബൈൽ ആപ്പ് മെൽബണിൽ ഉൽഘാടനം ചെയ്തു

ഓസ്ട്രേലിയ: ഐ.റ്റി. മേഖലയിൽ അമേരിക്കയിലും, ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി വൻ കുതിച്ചുചാട്ടം നടത്തിയ Vcode Infotech ഒരുക്കുന്ന മുത്തശ്ശിക്കഥകളുടെ ആപ്പ് മെൽബണിൽ ക്രാംൻ ബൺ ഹോം തീയേറ്ററിൽ വച്ച് ഉൽഘാടനം ചെയ്തു. കൊച്ചു കുരുന്നുകളുടെ മനസ്സിൽ...

വിദേശ രാജ്യങ്ങളിലെ ഇടതു പക്ഷ കൂട്ടായ്മകൾക്കു സി പിഎം പിന്തുണ - എം എ ബേബി

മെൽബൺ: വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന ഇടതുപക്ഷ -മതേതര ചിന്താഗതിക്കാരുടെ കൂട്ടാഴ്മകൾക്കും സംഘടനകൾക്കും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നു സി പിഎം പോളിറ്റ് ബ്യുറോ അംഗം MA ബേബി അഭിപ്രായപ്പെട്ടു . മെൽബണിലും പെർത്തിലും...

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക ദിനം നവംബര്‍ 20 ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക ദിനാഘോഷവും കരുണയുടെ ജൂബിലി വര്‍ഷ സമാപനവും നവംബര്‍ 20-)൦ തിയതി (ഞായറാഴ്ച) ഫോക്‌നാര്‍ സെന്റ് മാത്യൂസ് ദൈവാലയത്തില്‍ ആഘോഷിക്കുന്നു. വൈകീട്ട് 3.30ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍...

ഇലാ വാര കേരള സമാജം രൂപീകരിച്ചു

സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ ഇലാ വാര റീജിയണിന്റെ കീഴിലുള്ള മലയാളീ കുടുംബങ്ങളുടെ കൂട്ടായ്മയായ ഇല്ല വാര കേരളസമാജം രൂപീകരിച്ചു. സമാജത്തിന്റെ ഔപചാരികമായ ഉൽഘാടനം യുനാണ്ടറ കമ്യൂണിറ്റി ഹാളിൽ വച്ച് വളരെ വിപുലമായി നടന്നു. സമ്മേളനം...

ജോണ്‍സണ്‍ മാമലശേരി പ്രവാസി മലയാളി ഫെഡറേഷന്‍റെ ഓസ്ട്രേലിയ റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍

മെല്‍ബണ്‍: ആഗോള പ്രവാസി മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ (പി.എം.എഫ്.) ഓസ്ട്രേലിയ റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ ആയി ജോണ്‍സണ്‍ മാമലശേരിയെ നിയമിച്ചതായി ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. മലയാള...

വിദ്യാഭ്യാസ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ ട്യൂഷന്‍ സെന്‍റര്‍ "ഐഡിയല്‍ ലേണിംഗ് സെന്ററി"ന്‍റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ സ്കൂളുകളില്‍ പഠിക്കുന്ന മലയാളി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ ബോധവല്‍ക്കരണ സെമിനാര്‍...

പ്രവാസി കേരളാ കോണ്‍ഗ്രസ് സ്വീകരണം നല്‍കി

മെല്‍ബണ്‍: കോട്ടയം ജില്ലാ കോ- ഓപ്പറേറ്റീവ് ബാങ്ക് ജില്ലാ പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റും കേരളത്തിലെ അറിയപ്പെടുന്ന സഹകാരിയും ആയ ഫിലിപ്പ് കുഴികുളത്തിന് മെല്‍ബണിലെ പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍...

"ബോയിംഗ് ബോയിംഗ് -2016" പെർത്ത്, മെൽബൺ മലയാളികള്‍ക്ക് സമ്മാനിച്ചത് ആഘോഷത്തിന്റെ പുതിയൊരു ലോകം

ഓസ്ട്രേലിയാ: "കസവിന്റെ തട്ടമിട്ട്" എന്ന കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ഒറ്റ ഗാനം കൊണ്ട് മലയാളി കലാലോകത്തിന്റെ മനസ്സുകളിൽ സംഗീതത്തിന്റെയും അഭിനയത്തിന്റെയും സംവിധാനത്തിന്റെയും പൊൻ തട്ടമണിയിച്ച അതുല്യപ്രതിഭ വിനീത് ശ്രീനിവാസൻ,...

പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ കൊടിയേറി

മെൽബൺ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മെൽബൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്ലേയ്റ്റൺ സൗത്തിൽ പണികഴിപ്പിച്ചിട്ടുള്ള സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കാവൽ പിതാവുമായിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ...

കണ്ണൂർ രാജൻ സ്മാരക മാധ്യമ അവാർഡ് സന്തോഷ് കരിമ്പുഴക്ക്

സിഡ്നി: അന്തരിച്ച പ്രശസ്ത സിനിമ സംഗീത സംവിധായകൻ കണ്ണൂർ രാജന്റെ സ്മരണാർത്ഥം നൽകി വരുന്ന രണ്ടാമത് കണ്ണൂർ രാജൻ സ്മാരക മാധ്യമ അവാർഡ് സന്തോഷ് കരിമ്പുഴക്ക്. അവാർഡ് ദാന ചടങ്ങ് മുൻ മുഖ്യ മന്ത്രി വി.എസ് .അച്യുതാനന്ദൻ ഉൽഘാടനം ചെയ്യും. മന്ത്രിമാരായ...

"പുലിമുരുകന്‍" ക്രെഗിബേണില്‍ നവംബര്‍ 6 ന്

മെല്‍ബണ്‍: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം "പുലിമുരുകന്‍" ക്രെഗിബേണ്‍ യുണൈറ്റഡ് സിനിമാസില്‍ നവംബര്‍ 6- )൦ തിയതി ഞായറാഴ്ച വൈകീട്ട് 6.30 ന് പ്രദര്‍ശനത്തിനെത്തുന്നു. ഉദയ്കൃഷണയുടെ തിരക്കഥയില്‍ വൈശാഖ്...

ദീപിക മുന്‍ സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍ തോമസ്‌ റ്റി ഓണാട്ടിന്‍റെ പിതാവ്‌ അബ്രാഹം തോമസ്‌ - 98 നിര്യാതനായി

തൊടുപുഴ: കലയന്താനി ഓണാട്ട്‌ അബ്രാഹം തോമസ്‌ (തൊമ്മച്ചന്‍ 98) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ്‌ 2ന്‌ കലയന്താനി സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ: പരേതയായ റോസ ചിലവ്‌ കുറ്റിയാനിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍:...

മില്‍പാര്‍ക്ക് പള്ളിയില്‍ വി.അന്തോണീസിന്റെ നൊവേനയും സകലവിശുദ്ധരുടെയും തിരുന്നാളും നവംബര്‍ 1 ന്

മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസ്സീസി ദൈവാലയത്തില്‍ വി.അന്തോണീസിന്റെ നൊവേന ആരംഭിച്ചിട്ട് മൂന്നു വര്‍ഷം തികയുന്ന നവംബര്‍ 1--)൦ തിയതി (ചൊവ്വാഴ്ച) മൂന്നാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുന്നാളും കേരളപിറവി...

മെല്‍ബണില്‍ സകല വിശുദ്ധരുടെ തിരുന്നാളും മൂന്നാം വാർഷികവും കേരളപ്പിറവി ദിനാഘോഷവും നവംബർ 1ന്

മെൽബൺ: സകല വിശുദ്ധരുടെ തിരുന്നാളും മൂന്നാം വാർഷികവും കേരളപ്പിറവി ദിനാഘോഷവും നവംബർ 1ന് (ആദ്യചൊവ്വാഴ്ച) മിൽപാർക്ക് സെന്റ് ഫ്രാന്‍സിസ്സ് അസ്സീസി ദേവലയത്തിൽ വച്ച് നടത്തുന്നു. സെന്റ് ആന്റണീസ് നോവേന ഇവിടെ ആരംഭിച്ചിട്ട് 3 വർഷം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+