Advertisment

16-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2021 ജനുവരി 9 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: 16-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2021 ജനുവരി 9 ന് നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ രാവിലെ പ്രധാനമന്ത്രിയും സമാപന സമ്മേളനത്തില്‍ വൈകുന്നേരം രാഷ്ട്രപതിയും സംസാരിക്കും.

Advertisment

publive-image

ആത്മനിര്‍ഭര്‍ ഭാരതില്‍ പ്രവാസികളുടെ പങ്കിനെ കുറിച്ചും, കോവിഡ് 19ന് ശേഷമുള്ള വെല്ലുവിളികളെ കുറിച്ചും രണ്ട് സെക്ഷനുകള്‍ സംഘടിപ്പിക്കും.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള മന്ത്രിമാരുടെ പ്രഭാഷണവും ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കും.

Pravasi Bhartiya Diwas 2021
Advertisment