Advertisment

കുവൈറ്റില്‍ പെണ്‍കുട്ടിയുടെ മരണം ചികിത്സാ പിഴവ് ; പ്രവാസി ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ 13കാരിയായ പെണ്‍കുട്ടിയുടെ മരണം ചികിത്സാ പിഴവാണെന്ന പരാതിയെ തുടര്‍ന്ന് കുട്ടിയെ ചികിത്സിച്ച പ്രവാസി ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. പതിമൂന്നുകാരിയുടെ മരണത്തെ തുടർന്ന് പിതാവ് പരാതി നൽകിയിരുന്നു. ഡോക്ടർ രാജ്യം വിട്ടുപോകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

publive-image

സ്പെഷലൈസ്ഡ് ആശുപത്രിയിൽ അലർജി ചികിത്സയ്ക്ക് ചെന്ന കുട്ടി തെറ്റായ ഇൻ‌ജക്ഷൻ കാരണമാണ് മരിച്ചതെന്നാണ് പിതാവിന്റെ പരാതി.

kuwait kuwait latest
Advertisment