Advertisment

ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിന് നവസാരഥികള്‍

author-image
admin
New Update

വിയന്ന:  ഓസ്ട്രിയന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ (AKCC) 2018 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - എബി കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് - മജോള്‍ ചിറ്റേട്ട്, ജനറല്‍സെക്രട്ടറി - അലക്സ് വിളങ്ങാട്ടുശ്ശേരില്‍, ജോയിന്റ് സെക്രട്ടറി/ പി ആര്‍ ഓ - ലില്ലി മാക്കീല്‍, ട്രഷറര്‍ - അലക്സ് വരിക്കമാന്‍തൊട്ടിയില്‍, DKCC പ്രതിനിധി - അബ്രഹാം കുരുട്ടുപറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് - വില്‍സണ്‍ പോളക്കല്‍, എബി കുരുട്ടുപറമ്പില്‍, സ്പോര്‍ട്സ് ഔട്ട്‌ഡോര്‍ - ജോമോന്‍ പന്നിക്കപ്പറമ്പില്‍, പയസ് കടുന്തനാംകുഴിയില്‍, അലക്സ് പള്ളിപ്പുറത്ത്.

Advertisment

publive-image

വിമന്‍സ് ഫോറം - നൈസി കണ്ണമ്പാടം, മിനി വിതുങ്ങാട്ടുശ്ശേരില്‍, ദീപാ പള്ളിപ്പുറത്ത്, മോളിക്കുട്ടി പടിഞ്ഞാറെക്കാലായില്‍.

യൂത്ത് കോര്‍ഡിനേറ്റേഴ്സ് - മനോജ്‌ പടിഞ്ഞാറെക്കാലായില്‍, ശരത് കൊച്ചുപറമ്പില്‍, മിനു മാക്കീല്‍, റോസ്മേരി വിളങ്ങാട്ടുശ്ശേരില്‍.

കിഡ്സ്‌ കോര്‍ഡിനേറ്റേഴ്സ് - നൈസി കണ്ണമ്പാടം, കുഞ്ഞുമോള്‍ വരിക്കമാന്‍തൊട്ടിയില്‍.

റിസപ്ഷന്‍ - നിമ്മി കൊച്ചുപറമ്പില്‍, മേഴ്സി പോളക്കല്‍, കുഞ്ഞുമോള്‍ വരിക്കമാന്‍തൊട്ടിയില്‍.

മറ്റ്‌ കമ്മിറ്റി അംഗങ്ങള്‍:

ഷിബു ചിറ്റേട്ട്, പീയുഷ് കണ്ണമ്പാടം, തോമസ്‌ മാക്കീല്‍, മാത്യു പടിഞ്ഞാറെക്കാലായില്‍, തങ്കമ്മ കോയിത്തറ, സലോമി കുരുട്ടുപറമ്പില്‍, നിഷ പണിക്കപ്പറമ്പില്‍, ജോസ് & മേരി വട്ടപ്പറമ്പില്‍, സജി & ലിസി തച്ചേട്ട്, സ്മിത കുടുന്തനാംകുഴിയില്‍.

ജിമ്മി കോയിത്തറയും അബ്രഹാം കുരുട്ടുപറമ്പിലും അഡ്വൈസറി ബോര്‍ഡംഗംങ്ങളും, ജോര്‍ജ്ജ് വടക്കുംചേരില്‍ എക്സ് ഒഫീഷ്യോയും ആയിരിക്കും. ജനുവരി 21 ന് കൂടിയ ജനറല്‍ ബോഡിയില്‍ പുതിയ കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Advertisment