Advertisment

ഓസ്ട്രിയന്‍ റെയില്‍വേയ്ക്ക് സീമെന്‍സിന്റെ 200 പുതിയ എഞ്ചിനുകള്‍

New Update

publive-image

Advertisment

വിയന്ന:  ഓസ്ട്രിയന്‍ റെയില്‍വേയ്ക്ക് പുതിയ 200 എഞ്ചിനുകള്‍ ഇതില്‍ ആദ്യത്തെ 4 എണ്ണം താമസിയാതെ ട്രാക്കിലോടിത്തുടങ്ങും. അത്യാധുനിക കമ്പ്യൂട്ടര്‍ സംവിധാനത്തോടുകൂടിയ സീമെന്‍സ് ലോക്കോമോട്ടീവുകളാണ് ട്രാക്കിലെത്തുന്നത്.

ജൂണ്‍ ആദ്യം ആദ്യത്തെ 4 എഞ്ചിനുകള്‍  ട്രാക്കില്‍  എത്തും  . തുടര്‍ന്നുള്ള ഓരോ മാസവും 4 വീതം എഞ്ചിനുകള്‍ റെയില്‍വേയുടെ ഭാഗമാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയെന്നത് പിന്നീട് മണിക്കൂറില്‍ 230 കിലോമീറ്ററായി മാറും.

ഹൈടെക് ക്യാബിന്‍റെ   വീഡിയോയും  ഓസ്ട്രിയന്‍  റെയില്‍വേ പുറത്തിറക്കി.

Advertisment