Advertisment

ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്‍‌ഡേസ്കൂളും ആരംഭിക്കുന്നു

New Update
ഹാർട്ട്ഫൊർഡ്ഷയർ കൗണ്ടിയിലെ വാറ്റ്ഫൊർഡിൽ ജാനുവരി 7 വൈകിട്ടു 4.30 മുതൽ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്‍‌ഡേസ്കൂളും ആരംഭിക്കുന്നു. 
Advertisment

വാറ്റ്ഫൊർഡിലെ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാർത്തന, ഞയറാഴ്ച്ച വൈകിട്ടു 4.30 മുതൽ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധനാ. 6.30 മണിമുതൽ ആയിരിക്കും കുട്ടികൾക്കായുള്ള സണ്‍‌ഡേസ്കൂൾ.

publive-image

മലയാളികളായവർക്കും മറ്റു ഭാഷക്കാർക്കും ഈ ആൽമീയ കൂട്ടായ്മക്കു പങ്കെടുക്കാവുന്നതാണ്.

Venue:

Trinity Methodist Church

Whippendell Road

Watford; Hertfordshire

WD18 7NN

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക - ജോൺസൺ ജോർജ്ജ്‌ 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ്‌ യൊഹന്നാൻ 07404821143.

Advertisment