Advertisment

സെപ്റ്റംബർ ഒന്ന് മുതൽ പത്ത്‌ വരെ മൂർത്തിക്കൽ ടൂർസ് ആൻഡ് ട്രാവെൽസ് വിശുദ്ധ നാടായ ഇസ്രായേൽ, ജോർദാൻ, പലസ്തിൻ, ഈജിപ്ത് എന്നിവിടങ്ങൾ സന്ദർശിക്കുന്നു

author-image
അജിമോന്‍ മൂര്‍ത്തിക്കല്‍
Updated On
New Update

ഇറ്റലി:  മൂർത്തിക്കൽ ടൂർസ് ആൻഡ് ട്രാവെൽസ് നയിക്കുന്ന വിശുദ്ധ നാട് സന്ദർശനം സെപ്റ്റംബർ ഒന്ന് മുതൽ പത്ത്‌ വരെ ആയിരിക്കും. കേരളത്തിൽ നിന്നും, ഇറ്റലിയിൽ നിന്നും എത്തുന്ന തീർഥാടകരെ ജോർദാനിൽ എത്തിയതിനു ശേഷം ഒറ്റ ഗ്രൂപ്പായി കോർത്തിണക്കി ഫാ ബിജു ജയിംസ് കടമന (ഒ എഫ് എം cap) യുടെ നേതൃത്വത്തിൽ ആയിരിക്കും ഈ ഗ്രൂപ്പിനെ നയിക്കുക.

Advertisment

publive-image

ബത്‌ലഹേം മുതൽ കാൽവരിവരെയുള്ള നമ്മുടെ കർത്താവിൻറെ ജീവിതപീഡാനുഭവങ്ങളെക്കുറിച്ചു അറിയുവാനും, നമ്മുടെ കർത്താവിൻറെ ജന്മനാട് സന്ദർശിക്കുവാനും നിങ്ങൾക്കിതാ മൂർത്തിക്കൽ ടൂർസ് ആൻഡ് ട്രാവെൽസിലൂടെ അവസരം ഒരുക്കുന്നു.

ഓഗസ്റ്റ് 31 ന് കേരളത്തിൽ നിന്നും, സെപ്റ്റംബർ ഒന്നാം തിയതി ഇറ്റലിയിൽ നിന്നും യാത്ര തിരിക്കുന്ന തീർഥാടകർ ഒന്നാം തിയതി വൈകുന്നേരം ജോർദാനിൽ വച്ചായിരിക്കും ഒന്നിച്ചു ചേരുക.താല്പര്യമുള്ളവർ എത്രയും വേഗം താഴെ കൊടുക്കുന്ന ഫോൺ നമ്പരിലോ, ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

ഇറ്റലിയിൽ നിന്നും ഒരു വ്യക്തിക്ക് യൂറോ 1200/- ഉം, കേരളത്തിൽ നിന്നും Rs 85000/- വുമാണ് ചാർജ് ചെയ്യുന്നത്.

അസുഖത്തെ തുടർന്ന് തുടർച്ചയായി മരുന്നുപയോഗിക്കുന്നവരുണ്ടെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മേലധികാരികളെ ഏൽപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. അല്ലാത്ത പക്ഷം കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

contact : ഇറ്റലി - അജിമോൻ മൂർത്തിക്കൽ - 0039-3881849571 / 0039-3898348191/ 0039-0543-745896

ഫാ. ബിജു ജെയിംസ് കടമന (ഒ എഫ് എം cap) - 0039-3207156785

കേരളം - നെവിൻ - 0091 - 85939 13336

email : moorthikalcreations@gmail.com / jajimonjoseph@gmail.com

Advertisment