Advertisment

ആര്‍ഭാടം തെറ്റെന്ന് മാത്രമല്ല തികച്ചും സാമൂഹിക വിപത്തുമാണ്. 'നാം അറിവുള്ളവരാണ്; എന്നാല്‍ അലിവുള്ളവരാണോ ?' - അഡ്വ. ജേക്കബ്ബ് പി എബ്രഹാം

author-image
admin
New Update

സാമൂഹ്യ പ്രവര്‍ത്തകനും ലോയറുമായ അഡ്വ. ജേക്കബ്ബ് പി എബ്രഹാമിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനോടകം നിരവധിയാളുകള്‍ പങ്കുവച്ച ഈ അഭിമുഖം സാമൂഹിക വിഷയങ്ങളോടൊപ്പം യു കെയിലെ കോടതികളില്‍ മലയാളികള്‍ നേരിടുന്ന വിഷയങ്ങളെപ്പറ്റിയും കാലഘട്ടത്തിന്റെ വെല്ലുവിളികളെപ്പറ്റിയും വിവരിക്കുന്നു.

Advertisment