Advertisment

സ്വിറ്റ്സർലണ്ടിൽ നിന്നും ഒരു ക്രിസ്ത്യൻ സോപാന സംഗീതം

New Update

സ്വിറ്റ്സർലണ്ടിലെ സാൻ മോറിറ്റ്സിനടുത്തുള്ള സമധാൻ പള്ളിയിലെ മലയാളി വൈദികന്റെ ക്രിസ്ത്യൻ സോപാന സംഗീതരചന ഒരു നോമ്പുകാല അനുഭവമായി മാറുന്നു.

Advertisment

കൊച്ചി സ്വദേശിയായ ഡോ. ജോണി സേവ്യർ. പുതുക്കാട്ട്‌ രചിച്ച നാലു കീർത്തനങ്ങളാണു പ്രശക്ത സോപാന സംഗീതഞ്ജനായ ഞരളത്ത്‌ ഹരിഗോവിന്ദന്റെ ആലാപനത്തിലൂടെ പുറത്തിറങ്ങിയിട്ടുള്ളത്‌. യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെ ആവിഷ്കാരമാണു ഇതാദ്യമായി സോപാന സംഗീതത്തിലൂടെ പുറത്ത്‌ ഇറങ്ങിയിട്ടുള്ളത്‌.

 

Advertisment