Advertisment

കാട്ടാമ്പിള്ളിൽ ജോർജ് ചെറിയാൻ (92) നിര്യാതനായി

author-image
admin
New Update

സൂറിച്ച്:  കൊരട്ടി (കുറുവാമൂഴി) കാട്ടാമ്പള്ളിൽ കെ.സി , ജോർജ് നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച കൊരട്ടി സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്.

Advertisment

publive-image

ഭാര്യ: പരേതയായ ചീരംവേലിൽ ഏലിക്കുട്ടി ജോർജ്.

മക്കൾ: ചാർളി കാട്ടാമ്പിള്ളിൽ ,തോമസ് കാട്ടാമ്പിള്ളിൽ (ബറോഡ ), ഷാജി കാട്ടാമ്പിള്ളിൽ (ദുബായ്), മിജോ കാട്ടാമ്പിള്ളിൽ (ദുബായ്), റോസമ്മ ജോസഫ് ഞൊണ്ടിമാക്കൽ (മുണ്ടക്കയം ), ജെസ്സി ജോസ് കൂനംപാല (ചിറക്കടവ്), അന്നമ്മ ജോബ് കുഴിമണ്ണിൽ (പായിപ്പാട്), സിസി ജോർജ് ചൂരകുറ്റിയിൽ (ഗോവ), ബെൻസി ചാക്കോ പടിഞ്ഞാത്ത് (ഇംഗ്ലണ്ട് ), ലിൻസി പയസ് പാലാത്രക്കടവിൽ (സ്വിറ്റ്‌സർലാൻഡ് ).

ലിൻസി: 949708648

Advertisment