Advertisment

സെ. അല്‍ഫോണ്‍സാ കമ്മ്യൂണിറ്റി നോയമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചയും സ്ലീവാപ്പാത നടത്തുന്നു

New Update

സൂറിച്ച്: സെ. അല്‍ഫോണ്‍സാ കമ്മ്യൂണിറ്റി വലിയ നോയമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 16 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും സ്ലീവാപ്പാത നടത്തുന്നു. സെ. അന്തോണിയോസ് ദേവാലയത്തില്‍ വൈകുന്നേരം ആറുമണിക്കാണ് സ്ലീവാപ്പാത ആരംഭിക്കുന്നത്.

publive-image

സ്ലീവാപ്പാതയിലും മറ്റ്‌ ശുശ്രൂഷകളിലും പങ്കെടുത്ത് വലിയ നോയമ്പിനായി ഹൃദയങ്ങളെ ഒരുക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

Advertisment