follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST


     Select a Country »


പി എം എഫിനോട് പ്രത്യേക നന്ദിയും കടപ്പാടും , വിവാദങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെ

വിയന്ന: ഞാനും എന്‍റെ കുടുംബവും ഏതാനും ആഴ്ചകളില്‍ കടന്നുപോയ സന്നിഗദ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് നേരെ കരുണയുടെ സ്പര്‍ശമായി ഡല്‍ഹിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും ഞങ്ങളുമായി യാതൊരുവിധ പരിചയമോ, അടുപ്പമോ...

ദൈവ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ബഥേല്‍ ജന സമൃദ്ധമാകുന്നു

യൂറോപ്പിന് മുഴുവന്‍ ആത്മീയ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ യൂറോപ്പ് നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വീണ്ടും എത്തുന്നു. ഏപ്രില്‍...

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് വന്‍പിച്ച ജനപിന്തുണ, ഇതുവരെ 940 പൗണ്ട് ലഭിച്ചു

മലയാറ്റൂരിലെ, ഷാനുമോന്‍ ശശിധരനും , തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി ഇടുക്കി ചാരിറ്റി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി...

പുത്തൻ ലേഔട്ടും ഏറെ പുതുമകളുമായി "ജ്വാല" മാർച്ച് ലക്കം പുറത്തിറങ്ങി

യുക്മയുടെ ഈ മാഗസിൻ "ജ്വാല" മാർച്ച് ലക്കം പുറത്തിറങ്ങി. യുക്മ നാഷണൽ കമ്മറ്റിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പുതിയ എഡിറ്റോറിയൽ ബോർഡിന്റെ...

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തികൊണ്ട് മാർപാപ്പ ഒപ്പുവച്ചു

വത്തിക്കാൻ: "കർത്താവിൻറെ ആത്മാവ് എന്റെമേലുണ്ട്‌, ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുവാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. (ലൂക്ക : 4 - 18) 1954 ജനുവരി 29 ന് എറണാകുളം ജില്ലയിൽ പുല്ലുവഴി ഇടവകയിൽ വട്ടാലിൽ പൈലി, ഏലീശ്യയുടെയും ഏഴ് മക്കളിൽ...

സ്വിസ്സ് മലയാളീസ് വിന്റര്‍ത്തൂറിന് പുതിയ സാരഥികൾ

2017 മാർച്ച് 12 നു വിന്റര്‍ത്തൂരിൽ വച്ച് നടന്ന പൊതുയോഗത്തിൽ സ്വിസ്സ് മലയാളീസ് വിന്റര്‍ത്തൂറിന്റെ 2017 - 2018 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സെബാസ്റ്റ്യൻ പാറക്കലിനെ പ്രസിഡണ്ടായും, മാർട്ടിൻ പുതിയെടുത്തെ സെക്രട്ടറിയായും,...

യുക്മ നാഷണല്‍ കായികമേള ജൂൺ 24-ന്

ലണ്ടന്‍: യുക്മയുടെ ദേശീയ കായികമേള ജൂൺ 24 നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും. കായികമേളയ്ക്ക് മിഡ്ലാന്‍ഡ്സ് ആതിഥേയത്വം വഹിക്കും. നാട്ടിലെ ജില്ലാതല സ്കൂള്‍ സ്പോര്‍ട്സ് പോലെ യുകെയുടെ മണ്ണില്‍ കേരളത്തിന്റെ മക്കള്‍ പോരാടുമ്ബോള്‍...

കുഷ് ലോഷ് ഒരുക്കുന്നു "സിങ് വിത്ത് സ്റ്റീഫൻ" ടാലെന്റ്റ് ഹണ്ട് ബൈ സ്റ്റീഫൻ ദേവസ്സി

യു കെ മലയാളികൾക്ക് ഒരു സുവർണ്ണാവസരം, സിംഗ് അലോങ് വിത്ത് സോളിഡ് ബാൻഡ് ആൻഡ് സ്റ്റീഫൻ ലൈവ് ഓൺ സ്റ്റേജ്. പലപ്പോളും നമ്മൾ ആഗ്രഹിച്ചിട്ടുള്ള കൊതിച്ചിട്ടുള്ള ഒന്നാകും ഇത്. മറുനാടൻ മലയാളികളായ നമ്മുക്ക് നാട്ടിലെ റീയാലിറ്റി ഷോകളിൽ...

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു. മാർച്ച് 18 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് സെൻറ് ജോസഫ്‌സ് മാസ്സ് സെന്ററിലെ മെറിയോൻ റോഡ് ഔർ ലേഡി ക്യൂൻ പീസ് ദേവാലയത്തില്‍...

38 കാരനായ മലയാളി യുവാവ് ഇറ്റലിയില്‍ നിര്യാതനായി

ഇറ്റലി: പ്രവാസി മലയാളി യുവാവ് ഇറ്റലിയിലെ റോമില്‍ അസുഖത്തെ തുടര്‍ന്ന്‍ അന്തരിച്ചു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ കൊച്ചുവരാക്കുടിലില്‍ ജോജോ എബ്രാഹം ആണ് മരിച്ചത്. 38 വയസായിരുന്നു. ഏതാനും ദിവസങ്ങളായി അര്‍ബുദ രോഗബാധയെ തുടര്‍ന്ന്‍ ജമൈലി...

ഓൾഡ്ഹാമിന്റെ വീഥികളെ അനു ഗ്രഹീതമാക്കി മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഭവന സന്ദർശനം

ഓൾഡ്ഹാം : സാൽഫോർഡ് സിറോ മലബാർ ചാപ്ലിയൻസിയിലെ പ്രമുഖ ഇടവകയായ ഓൾഡ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്റെ പ്രഥമ ഇടയ സന്ദർശനം നടത്തി. സാൽഫോർഡ് സിറോ മലബാർ ചാപ്ലയിൻ ആദരണീയനായ തോമസ്...

ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി ഡബ്ളിനില്‍

കർണാടക - ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി ഡബ്ളിനില്‍ എത്തുന്നു. 26 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ചും ഏപ്രിൽ 2 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ലുക്കാൻ...

പ്രവാസി മലയാളികളായ സൂസന്നം വെളിയത്ത് ; റോസിലി പുല്ലേലി എന്നിവരുടെ മാതാവ് മേരി കൊച്ചാപ്പു നിര്യാതയായി

വിയന്ന / സൂറിച് : പ്രവാസി മലയാളികളായ സൂസന്നം വെളിയത്ത് ( വിയന്ന ) ; റോസിലി പുല്ലേലി ( സ്വിറ്റ്സർലൻഡ് ) എന്നിവരുടെ മാതാവ് മേരി കൊച്ചാപ്പു നിര്യാതയായി . അങ്കമാലി മഞ്ഞപ്ര പരേതനായ കാവുങ്ക കൊച്ചാപ്പു ആണ് ഭർത്താവ് : സംസ്കാരം ശനിയാഴ്ച...

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ഛന്‍മാര്‍ ചോദിക്കുന്നു, ഷാനുമോന്‍ ശശിധരനെയും ശരിരം തളര്‍ന്നു കിടക്കുന്ന തോപ്രംകുടിയിലെ വര്‍ക്കി ജോസഫിനെയും നിങ്ങള്‍ സഹായിക്കില്ലേ എന്ന്.?

ആകെയുള്ള 70 സെന്‍റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി കുഴിയിലേക്ക് വീണ നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍...

സീറോ മലബാർ ചർച്ച് അയർലണ്ട് - കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും

സീറോ മലബാർ ചർച്ച് അയർലണ്ട് - കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും ഏപ്രിൽ 09 മുതൽ 15 വരെ വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. ഈശോയുടെ പീഡാനുഭവത്തെക്കറാച്ചുള്ള വിചിന്തനവും ത്യാഗപ്രവർത്തികളുംവഴി...

ഐ എസ് ഭീകരർ ബ്രിട്ടനെ വിറപ്പിച്ചു, 4 മരണം. ലണ്ടൻ കനത്ത പോലീസ് നിയന്ത്രണത്തിൽ

യൂറോപ്പ്: ഇന്ന് ഉച്ചയ്ക്ക് 2.40 ന് ലണ്ടനിൽ പാർലമെന്റിനകത്തേക്കു അതിക്രമിച്ചു കയറാൻ ശ്രമിച്ച ആക്രമണകാരിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. എന്നാൽ വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ചു കയറ്റി ഒരു തീവ്രവാദിയടക്കം...

മാഞ്ചസ്റ്ററില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു ; മരണം മകളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം

ലണ്ടൻ : മാഞ്ചസ്റ്ററിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂടല്ലൂർ സ്വദേശി പോൾ ജോണ്‍ മരിച്ചു. മാർച്ച് 14ന് വിഥിൻഷാ ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനിൽ ആണ് അപകടം. കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരും വഴി...

ലണ്ടനിൽ നിര്യാതനായ റിച്ചാർഡ്‌ ജോസഫിന്റെ സംസ്കാരം 25 നു ശനിയാഴ്ച

ലണ്ടൻ: ഈസ്റ്റ്ഹാമിൽ ക്യാൻസർ രോഗം പിടിപെട്ടു നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാർഡ്‌ ജോസഫിന്റെ പൊതു ദർശ്ശനവും,അന്ത്യോപചാര ശുശ്രുഷകളും, സംസ്കാരവും 25 നു ശനിയാഴ്ച നടത്തപ്പെടും. ഇന്ത്യൻ എയർ ഫോഴ്‌സ് റിട്ടയേർഡ്...

കേരളത്തിലെ തിരുവല്ലയില്‍ ജനിച്ചു, കുവൈറ്റില്‍ ജോലി ചെയ്തു, അമേരിക്കയിൽ ജീവിച്ചു, ഇംഗ്ലണ്ടിൽ അന്ത്യ വിശ്രമം കൊള്ളുന്നു

ഇന്നു ഉച്ചകഴിഞ്ഞു മുതൽ നെസ്‌റ്റ്‌ഫോർഡ് സെമിത്തെരിൽ അന്ത്യവിശ്രമം കൊള്ളുന്ന എൽസമ്മ കുര്യാക്കോസ് മഠത്തിലോട്ടിന്‍റെ ജീവിതം എന്തായിരുന്നു എന്ന് പള്ളിയിൽ നടന്ന അന്ത്യകർമ്മങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഫ്‌ളോറിഡയിൽ...

രമേശ്‌ ചെന്നിത്തല എം എം ലിങ്ക് വിന്‍സ്റ്റാറിനെ ആദരിച്ചു

ഡബ്ലിന്‍: മുന്‍ ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എം ലിങ്ക് വിന്‍സ്റ്റാറിനെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ആമ്പല്ലൂര്‍...

സെൻട്രൽ മാഞ്ചസ്റ്ററിൽ ഫാ. ജെബിൻ പത്തിപ്പറമ്പിൽ നയിക്കുന്ന ധ്യാനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ. കുട്ടികൾക്കായി പ്രേത്യേക ബൈബിൾ അധിഷ്‌ഠിത ശില്പശാല

മാഞ്ചെസ്റ്റെർ: സെൻട്രൽ മാഞ്ചെസ്റ്റെർ സീറോ മലബാർ കമ്യൂണിറ്റി യുടെ ആഭിമുഖ്യത്തിൽ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 24 , 25 , 26 തീയതികളിൽ Longsight st ജോസഫ് ദേവാലയത്തിൽ...

ലോക വോളി ബോൾ ചരിത്രത്തിലെ കേരളത്തിന്റെ മിന്നും താരത്തിന് യുക്മയുടെ ആദരവ്

ലോക വോളി ബോൾ ചരിത്രത്തിൽ കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവന യശ്ശശരീരനായ ജിമ്മി ജോർജ്ജിന്റെ ഓർമ്മകൾക്ക് മുൻപിൽ അശ്രു പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് യുക്മയുടെ ആദരവ് . മെയ് 20 നു ലിവർപൂളിൽ വെച്ച് യുക്മ വോളി ബോൾ ടുർണമെന്റ്...

ബെൽഫാസ്റ്റ് മലയാളിയുടെ പിതാവ് നിര്യാതനായി

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് മലയാളി ജിമ്മി ജോണ്‍ കറുകപറമ്പിലിന്റെ പിതാവ് കറുകപറമ്പില്‍ ചാക്കോ ജോണ്‍ (77) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30pm ന് കണിച്ചുകുളങ്ങര ചരമംഗലം സെന്റ്‌ ആന്‍സ് ഡി സി എം പള്ളിയില്‍. മറ്റ്‌ മക്കള്‍: ജെസി...

യുക്മയുടെ പ്രഥമ ദേശീയ നേതൃയോഗവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരികളും ഏപ്രിൽ ഒന്ന് ശനിയാഴ്ച ബർമിംഗ്ഹാമിൽ

യു.കെ.യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ ചരിത്രത്തിലാദ്യത്തെ ദേശീയ നേതൃയോഗത്തിന് ബർമിംഗ്ഹാം വേദിയൊരുക്കുന്നു. നാളിതുവരെ ദേശീയ പൊതുയോഗവും ദേശീയ നിർവാഹകസമിതി യോഗങ്ങളുമാണ് യുക്മയുടെ നയരൂപീകരണത്തിനും...

ബ്രദർ സാബു അറുതൊട്ടിയിൽ ആത്മീയ നീർച്ചാൽ ഒഴുക്കുവാൻ ഏപ്രിൽ 7, 8, 9, എന്നീ ദിവസങ്ങളിൽ കാർഡിഫിൽ ധ്യാനിപ്പിക്കുന്നു

യുകെ : വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയിൽ അടുത്തറിയുവാനും വേണ്ടി എല്ലാ വർഷവും കാർഡിഫിൽ നടത്താറുള്ള വാർഷിക ധ്യാനത്തിൽ അടുത്ത ഏപ്രിൽ 7, 8, 9, എന്നീ ദിവസങ്ങളിൽ ബ്രദർ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+