follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

ലിവർപൂൾ മലയാളിയുടെ മാതാവ്‌ അന്തരിച്ചു

ടോം ജോസ് » Posted : 14/02/2017

ലിവര്‍പൂള്‍ നോട്ടിയഷില്‍ താമസിക്കുന്ന രാജുവിന്‍റെ ഭാര്യ ദീപ്തിയുടെ അമ്മ ഏലിയാമ്മ ജെയിംസ് തയ്യില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വൃസനസമേതം അറിയിക്കുന്നു.



ശവസംകാരം വരുന്ന വ്യാഴാഴ്ച്ച രണ്ടുമണിക്ക് കോട്ടയം S H മൗണ്ട് പള്ളിയില്‍ നടക്കും .പരേതയ്ക്ക് ഭര്‍ത്താവും മൂന്നു മക്കളുമുണ്ട് . ഭര്‍ത്താവ്‌ ജെയിംസ് റിട്ടേയേര്‍ഡ് ഹെഡ് മാസ്റ്റെറാണ്.

മക്കള്‍, ദീപ കിഷന്‍ ,(സോഷ്യല്‍ വര്‍ക്കര്‍ ) ദീപു ജെയിംസ്( കാനഡ ) ദീപ്തി രാജു ( U K) എന്നിവരാണ്‌. മരിച്ച ഏലിയാമ്മ സൈന്റ്റ്‌ മാര്‍സെലന്‍ ആര്‍ട്സ് സ്കൂളില്‍ നീണ്ടകാലം അധ്യാപികയായിരുന്നു .





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+