follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 18 ശനിയാഴ്ച ഇടവക ദിനവും സംയുക്ത വാർഷിക ആഘോഷങ്ങളും

മജു പേക്കല്‍ » Posted : 15/02/2017

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. സിറോ മലബാർ ചർച് അയർലണ്ട് കോർഡിനേറ്റർ മോൺ. ആന്റണി പെരുമായൻ ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും .



അന്നേ ദിവസം വിവിധ വിഭാഗങ്ങളിലെ വിശ്വാസ പരിശീലന കുട്ടികളുടെയും എല്ലാ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടക്കുന്ന വിവിധ കലാപരിപടികളിലേക്കും,സ്നേഹവിരുന് നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+