Advertisment

ഇ.ഡി.എ  കിങ്ങിണിക്കൂട്ടം 2018

author-image
admin
New Update

എറണാകുളം ജില്ലാ അസോസിയേഷന്റെ വനിതാ കൂട്ടായിമ ആയ മഹിളാവേദി കുട്ടികൾക്കായി ഒരുക്കുന്ന ഏകദിന ക്യാമ്പ് കിങ്ങിണിക്കൂട്ടം 2018 മാർച്ച് 23 വെള്ളിയാഴ്ച രാവിലെ 9 മുതൽ 5 മണി വരെ നടത്തുന്നു.

Advertisment

publive-image

കളിയും ചിരിയും നാട്ടറിവുകളുമായി ഒരു ദിവസം നീളുന്ന ഇ ക്യാമ്പ് കുട്ടികൾക്ക് കേരത്തിന്റെ തനതായ പാരമ്പര്യം പകർന്നു നൽകുന്ന ഒന്ന് ആയിരിക്കും. കൂടാതെ അന്നേ ദിവസം 3 മണി മുതൽ മാതാപിതാക്കൾക്കായും പ്രേത്യേകം ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്.

ബാബുജി ബത്തേരി , അബ്ദുൽ റഹിം, റവ. ഫാദർ ജിബു ചെറിയാൻ തുടഞ്ഞിയവർ ക്ലാസുകൾ നയിക്കും. മഹിളാവേദി ചെയർപേഴ്സൺ മിനി കിഷോർ ക്യാമ്പ് മാനേജർ ആയും, സോണിയ ജോബി ഇവന്റ് കൺവീനർ ആയും ക്യാമ്പ് കോർഡിനേറ്റർ ആയി ജീസൺ ജോസഫ്ഉം അടങ്ങുന്ന 20 അംഗ കമ്മിറ്റി ക്യാമ്പിന് നേതൃത്വം നൽകും.

Advertisment