Advertisment

പൊതുമാപ്പ് ഉപയോഗിച്ചു നാട്ടിലേക്ക് പോകുന്നവരെ സഹായിക്കാൻ വെല്‍ഫെയര്‍ കേരള കുവൈറ്റ് ഹെല്‍പ് ഡസ്ക് തുറക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  പൊതുമാപ്പ് ഉപയോഗിച്ചു നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ കുവൈറ്റിന്റെ വ്യത്യസ്ത മേഖലകളിൽ വെല്‍ഫെയര്‍ കേരള കുവൈറ്റ് ഹെല്‍പ് ഡസ്ക് തുറക്കുന്നു. ജനവരി 29 മുതൽ,

ഫഹാഹീൽ യൂണിറ്റി സെന്റര്‍ Tel: 97881284/97649639 ,

അബ്ബാസിയ പ്രവാസി Tel: 66150533/97391646,

ഫർവാനിയ ഐഡിയൽ, ഓഡിറ്റോറിയം Tel: 60010194/97698705,

സാൽമിയ സെന്റർ ഹാൾ Tel: 50468796/55238583,

അ:ബു ഹലീഫ തനിമ Tel: 98760453/97606864 എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘടകർ അറിയിച്ചു.

Advertisment