Advertisment

അബുദാബി മാർത്തോമാ യുവജനസഖ്യം രക്‌തദാന ക്യാമ്പ്

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

അബുദാബി:  അബുദാബി മാർത്തോമാ യുവജനസഖ്യം ബ്ലഡ് ബാങ്ക് അബുദാബിയുമായി ചേർന്ന് രക്‌തദാന ക്യാമ്പ് നടത്തി. മുസ്സഫ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെട്ട ക്യാമ്പിൽ 112 പേർ പങ്കെടുത്തു.

publive-image

രക്‌തദാന ക്യാമ്പിനു യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു പി കുലത്താക്കൽ , വൈസ് പ്രസിഡന്റ് ബിജു സി പി , രജിത്ത് ചീരൻ , ഷിജിൻ പാപ്പച്ചൻ , ജസ്റ്റിൻ ചാക്കോ , ജിബി വിനൽ തുടങ്ങിയവർ നേതൃത്വം നല്കി.

publive-image

publive-image

Advertisment