Advertisment

നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം

author-image
ഗള്‍ഫ് ഡസ്ക്
New Update

പ്രളയക്കെടുതിയില്‍ ദുരിതമാനുഭാവിക്കുന്ന സഹോദങ്ങളെ സഹായിക്കുവാന്‍ അബുദാബി മലയാളീ സമാജത്തിന്‍റെയും സീബ്രീസ് കര്‍ഗോയും സുമനസ്സുകളുമായി കൈകോര്‍ക്കുന്നു.

Advertisment

publive-image

നാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആളുകള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ എത്തിക്കുവാന്‍ അബുദാബി മലയാളീ സമാജത്തിന്‍റെയും ഇന്‍കാസ് അബുദാബി യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പുതിയ വസ്ത്രങ്ങള്‍ ശേഖരിക്കുന്നു.

പുതിയ വസ്ത്രങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സമാജത്തില്‍ എത്തിക്കുക. അത് നാട്ടിലുള്ള സര്‍ക്കാര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് ഇവിടുന്ന്‍ സമാജവും സീബ്രീസ് കര്‍ഗോയും സംയുക്തമായി അയച്ചു കൊടുക്കുന്നതായിരിക്കും.

publive-image

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അഷറഫ് പട്ടാമ്പി 055 4206030, സജിത്കുമാര്‍ വെല്‍ഫയര്‍ സെക്രട്ടറി 055 327 8961. ഷാജികുമാര്‍ 050 7217406, ജെറിന്‍ കുര്യന്‍ ജേക്കബ് 052 9249428.

Advertisment