Advertisment

അബുദാബി മാർത്തോമാ യുവജന സഖ്യം സ്വന്തന്ത്ര്യദിനത്തോടനുബന്ധിച്ചു പതാക ഉയർത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

മുസ്സഫ ദേവാലയങ്കണത്തിൽ യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു പി കുലത്താക്കൽ പതാക ഉയർത്തി, സ്വന്തത്ര്യദിന സന്ദേശം നൽകി. സഖ്യം വൈസ് പ്രസിഡന്റ് റവ ബിജു സി പി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

publive-image

യുവജനസഖ്യം സെക്രട്ടറി ഷിജിൻ പാപ്പച്ചൻ, ട്രഷറർ ജസ്റ്റിൻ ചാക്കോ, കൺവീനർ ജെറിൻ ജേക്കബ് , ഇടവക വൈസ് പ്രസിഡന്റ് കെ വി ജോസഫ് , സെക്രട്ടറി മാത്യു മണലൂർ , ട്രഷറർ ബിജു പി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment