Advertisment

ഏകതയുടെ വിഷു ആഘോഷങ്ങൾ വെള്ളിയാഴ്ച അജ്‌മാനിൽ

author-image
admin
New Update

ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസികളുടെ കലാ സാംസ്കാരിക കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രമുഖ പ്രവാസി   സംഘടനയായ   ഏകതയുടെ പതിനൊന്നാം വാർഷികാഘോഷവും വിഷു ആഘോഷങ്ങളും "വിഷുവിസ്മയം 2018"  ഈ വെള്ളിയാഴ്ച (ഏപ്രിൽ 20) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ  അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്.

Advertisment

publive-image

രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്,  ഇന്ത്യൻ അസോസിയേഷൻ,  പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

ഈ വർഷത്തെ ഏകതാ സർഗ്ഗ പുരസ്കാരം പ്രശസ്ത സംവിധായകനും എഴുത്തുകാരനും നടനുമായ ശ്രീ രാജസേനന്  ചടങ്ങിൽ സമ്മാനിക്കുന്നതാണ്. ഏകതയുടെ സുവനീർ പ്രകാശനവും നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

0564090460 / 0557300616

Advertisment