Advertisment

കുവൈറ്റില്‍ വടക്കേകാട് കൂട്ടായ്മ നിലവിൽ വന്നു

New Update

കുവൈറ്റ്:  തൃശൂർ ജില്ലയിലെ വടക്കേകാട്  നിവാസികൾക്കായി കൂട്ടം വടക്കേകാട് എന്ന പേരിൽ ജനുവരി  വെള്ളിയാഴ്ച ഒരു കൂട്ടായ്മ നിലവിൽ വന്നു.

Advertisment

പ്രസിഡണ്ടായി വി.എച്.മുസ്തഫ, ജനറൽ സെക്രട്ടറി മുഹമ്മദ് യൂനസ് എം. കെ, ട്രഷറർ റാഷിദ് എ.എം, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഉല്ലാസ്, ജോയിൻ സെക്രട്ടറി അബ്ദുൽ റഹ്മാൻ,  അഡ്വൈസറി ലീഡേഴ്‌സായി അബുബക്കർ സിദ്ധിഖ് മദനി, അബ്ദുൾറസാഖ് കൂളിയാട്ടയിൽ, ഉമ്മർകുട്ടി എന്നിവരെ തെരഞ്ഞെടുത്തു.

publive-image

അഹമദിയിൽ വെച്ച് ചേർന്ന യോഗം അബുബക്കർ സിദ്ധിഖ് മദനി ഉത്ഘാടനം ചെയ്തു. ഉമ്മർകുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനസ് എം. കെ യോഗത്തിനു സ്വാഗതം പറഞ്ഞു.

കമറുദ്ധീൻ മാറഞ്ചേരി, അബ്ദുൾറസാഖ് കൂളിയാട്ടയിൽ, ഷാജഹാൻ മദീന, റഫീഖ് യൂണിക്, നുമീർ, മുഹമ്മദ് റഫീഖ്, നൗഫൽ.സി.എ , നിഷാദ്, റമീദ്, മുഹമ്മദ് ഹാഷി, മുഹമ്മദ് ഫാരിസ്,പി.കെ.അഷ്‌റഫ്,അബ്ദുൽ മജീദ്, മുഹമ്മദ് അസ്‌ലം, ഗഫൂർ,അബ്ദുല്ല, ഷബീർ, മുഹമ്മദ് റഫീഖ്,  യൂനസ് എന്നിവർ പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു. ഷാഫി.വി.എച് യോഗത്തിനു നന്ദി പറഞ്ഞു.

ഈ കൂട്ടായ്മയിൽ ചേരാൻ താല്പര്യമുള്ള വടക്കേകാട് നിവാസികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

മുഹമ്മദ് യൂനസ്- 65678412

ഉല്ലാസ് - 60469292

റാഷിദ് - 55112533  

Advertisment