Advertisment

കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു

New Update

കുവൈറ്റ്:  കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു. കണ്ണൂര്‍ പൊതുവാച്ചേരി കിഴക്കയില്‍ കെ കെ കാസിം ആണ് മരിച്ചത്.

Advertisment

publive-image

ജോലിചെയ്യുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ് - അഹമ്മദ്, മാതാവ് - സൈനബ. ഭാര്യ - നസീമ. കുവൈറ്റ് കെ എം സി സി അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

Advertisment