Advertisment

കുവൈറ്റ് ബദര്‍ അല്‍ സമ ക്ലിനിക്കില്‍ ഒരു കെ ഡിയ്ക്ക് മെഡിക്കല്‍ പരിശോധന ഫെബ്രുവരി അവസാനം വരെ തുടരും. ഓഫര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 

New Update

കുവൈറ്റ്:  കുവൈറ്റിന്റെ 57 -)൦മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫര്‍വാനിയ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ സൌജന്യ നിരക്കിലുള്ള പരിശോധന ഈ മാസം അവസാനം വരെ തുടരും. ഒരു കെ ഡിയ്ക്ക് ഷുഗര്‍, കൊളസ്ട്രോള്‍, എസ് ജി പി ടി (ലിവര്‍ സ്ക്രീനിംഗ്), ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്ന പായ്ക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment

publive-image

ഫെബ്രുവരി മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ് സൌജന്യ നിരക്കിലെ വൈദ്യ പരിശോധനാ പദ്ധതി. വെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ പരിശോധനയ്ക്ക് അവസരം ഉണ്ടായിരിക്കും.

പൊതുജനാരോഗ്യ മേഖലയില്‍ സമൂഹ്യ പ്രതിബദ്ധതയോടെ നിരവധി സൌജന്യ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുള്ള സ്ഥാപനമാണ് ബദര്‍ അല്‍ സമ ഗ്രൂപ്പ്. പരമാവധി പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.

For more info call: 24759250/70/80

Mob: 60689323

Whatsapp: 60689323

Advertisment