Advertisment

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധ സംഗമം ഇന്ന്

author-image
admin
New Update

കുവൈറ്റ്: കഠ്വയില്‍പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി ഇന്ത്യൻ ഇസ്ലാഹീ സെന്റര്‍ മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അണിനിരന്ന് പ്രതിഷേധ സംഗമം ഇന്ന് (വെള്ളി. 19/04/2018) വൈകുന്നേരം 6.30 ന് അബ്ബാസിയ യുണൈറ്റഡ്‌ സ്കൂളിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 69995038, 97228093.

Advertisment